അങ്ങനെ മൂത്തപ്പാ എന്നെ കെട്ടിപിടിച്ചു പോയിട്ട് വാ എന്നും പറഞ്ഞു ഞങ്ങൾ കാറിൽ കയറി ഞാൻ ഉമ്മിയോട് ചേർന്നിരുന്നു എന്തൊക്കെയോ ചോദിച്ചു ഞാൻ ഉറക്കം വരുന്നു എന്നും പറഞ്ഞു ഉമ്മിടെ തോളിൽ ചാരി കിടന്നു എനിക്ക് ഉള്ള സന്തോഷം അങ്ങ് പോയി പെട്ടന്ന് ഒന്ന് വീട്ടിൽ എത്തി അവിടുന്ന് എത്രവേകം ഉമ്മിടെ വീട്ടിൽ എത്തണം എന്നായിരുന്നു കാരണം എനിക്ക് വാപ്പിടെ ആൾക്കാരെ ഇഷ്ട്ടം അല്ല ഉമ്മിടെ വീട്ടുകാരെ ആണ് ഇഷ്ട്ടം മനസ്സിൽ ഞാൻ അങ്ങനെ അവിടുത്തെ കാര്യങ്ങൾ ആലോചിച്ചു കിടന്നു വീട് എത്താറായപ്പോൾ ഞാൻ എണീറ്റ് ഇരുന്നു (ഒരു 3 ഏക്കറിൽ വലിയ നാലുകെട്ട് മുകളിലും നിലകൾ ഉണ്ട് അവിടെ 4 റൂം പിന്നെ താഴെ 5 റൂം ആണ് ബാത്രൂം അറ്റാച്ചിട് ആണ് പിന്നെ പുറത്ത് 4ബാത്റും എക്സ്ട്രാ ഉണ്ട് പഴയതാണ് വീട് ആണ് കുറെ റൂമുകൾ ഉണ്ട് ബാക്കിൽ ആയ്ട്ട് ഒരു കുളം ഉണ്ട് ബട്ട് എനിക്ക് അവിടെ കുളിക്കുന്നത് ഇഷ്ട്ടം അല്ല പിന്നെ കുറച്ചു അപ്പുറത്തതായി വയലും ഉണ്ട് )അവിടെ എത്തി ഞാൻ നേരെ വീട്ടിൽ കയറി ഫ്രണ്ടിൽ തന്നെ വാപ്പുമ്മയുണ്ട് എന്നെ കെട്ടിപിടിച്ചു ഞാൻ ഒന്ന് ചിരിച്ചു തലയിൽ തലോടി എന്തൊക്കെയോ ചോദിച്ചു ഞാൻ അതിനെല്ലാം തലയാട്ടുകയും മൂളുകയും കയും മാത്രം ചെയ്തു പിന്നെ ഫുഡ് കഴിക്കാൻ വിളിച്ചു ഞാൻ വേണ്ട ഫ്ലൈറ്റിൽ നിന്നും കഴിച്ചു എന്നു പറഞ്ഞു നോക്കി കേൾക്കുന്നില്ല എന്താ കഴിക്കാത്തത് എന്നൊക്കെ വാപ്പുപ്പയും വാപ്പുമ്മയും ഫാസിമ്മയും ചോദിക്കുന്നു കഴുക്കുന്നില്ല വിശപ്പില്ല എന്നു പറഞ്ഞു ഉമ്മി മാത്രം ഒന്നും പറഞ്ഞില്ല കാരണം ഉമ്മിക്ക് കാര്യം മനസിലായി പിന്നെ ഞാൻ എന്റെ റൂമിൽ ചെന്നിരുന്നു (അവിടെ എനിക്ക് മുകളിൽ ഒരു റൂം ഉണ്ട് )പിറകെ ഉമ്മിയും വന്നു വാതിൽ അടച്ചു
ഉമ്മി :ഡാ നിനക്ക് അവരുടെ കൂടെ കഴിച്ചൂടെ എത്ര ആഗ്രഹിച്ചാണ് വിളിക്കുന്നെ
ഞാൻ :എനിക്ക് കഴിക്കാൻ തോന്നുന്നില്ല
ഉമ്മി :കാര്യം മനസിലായി എയർപോർട്ടിൽ വെച്ചു ഇത്ത വിളിക്കാൻ വന്നപ്പോൾ അവരുടെ കൂടെ നമ്മളെ വിടഞ്ഞതിനല്ലേ
ഞാൻ :അതെ അതുകൊണ്ട് തന്നെയാ
ഉമ്മി :അതൊക്കെ പോട്ടെടാ നമ്മൾ പോകുല്ലേ അവിടേക്ക് ഇന്ന്
ഞാൻ :ഇപ്പൊ പോകണം
ഉമ്മി :ഇപ്പോഴോ വന്നുകയറി അല്ലെ ഉള്ളൂ ഉച്ചക്ക് പോകാം
ഞാൻ :ഇല്ല ഇല്ല ഇല്ല ഞാൻ ഇപ്പൊ പോകും
ഉമ്മി :ശെരി ചെറുക്കന്റെ ഒരു വാശി എന്തായാലും നീ തന്നെ പോയി പറഞ്ഞാമതി ഇപ്പൊ നമ്മൾ അങ്ങോട്ടു പോകുവാ എന്നു അവരോടെക്കെ
ഞാൻ :അതൊക്കെ ഞാൻ പറയാം പിന്നെ ഒരു ഉമ്മ താ
ഉമ്മി :അയ്യടാ ഒന്ന് പോയെ
ഞാൻ :പ്ലീസ്
ഉമ്മി :ഇപ്പൊ തന്നാൽ ശെരിയാകുല്ല അവിടെ ചെന്നിട്ട് തരാം