ഷോപ്പ് ഒഴികെ രണ്ടു എന്റെ പേരിലല്ലേ എഴുതി വെച്ചേക്കുന്നെ ആഹ് എല്ലാം റെഡി ആക്കണം അല്ല താഴെ എന്തായി കാണും പെട്ടന്നാണ് ഇത്തടെ കാര്യം ഓർമവന്നത് ഇത്തക്ക് എന്നോട് എന്തായിരിക്കും പറയാൻ ഉണ്ടാവുക നല്ലതുപോലെ ഇരുന്ന ഇത്ത പെട്ടെന്ന് അങ്ങനെ മൂഡ് ഓഫ് ആകാൻ കാരണം എന്തായിരിക്കും? നാളെ അറിയാമല്ലോ അപ്പോഴാണ് ഉമ്മിടെ കാര്യം ആലോചിച്ചത് ഉമ്മിക്ക് എന്താണ് അവർ ചോദിച്ച ഉടനെ എന്നെ കൊടുക്കാന്നു സമ്മതിച്ചല്ലോ ദുഷ്ട്ട ഇങ്ങോട്ട് വരട്ടെ അല്ല വന്നാലും ആ ചിരികൊണ്ട് എന്നെ മയക്കില്ലേ പോരത്തതിനു ആ കണ്ണിൽ ഒന്ന് നോക്കിയാൽ മതി കണ്ട്രോൾ കളയും കള്ളി എന്തായാലും വരട്ടെ അങ്ങനെ ആലോചിച്ചു ഇരിക്കുമ്പോൾ ആണ് റൂമിലെ കതകിൽ തട്ട് കേട്ടത് ഞാൻ ചെന്ന് തുറന്നു…..
തുടരും….
ഈ കഥ കൊള്ളാം എങ്കിൽ like ചെയ്യുക പിന്നെ നിങ്ങളുടെ സപ്പോർട്ട് പ്രദീക്ഷിക്കുന്നു പിന്നെ നിങ്ങളുടെ അഭിപ്രായം നിങ്ങൾ കമന്റ് ആയ്ട്ട് ഇടുക.