ഉമ്മി :അതെ നമുക്ക് പോകണ്ടേ അവർ വിളിച്ചിരുന്നു
ഞാൻ :ആരു എവിടെ പോകാൻ
ഉമ്മി :അതുകൊള്ളാം എവിടെ എന്നോ നിന്റെ വാപ്പുപ്പയും അവരെല്ലാം കത്തിരിക്കുകയാണ്
ഞാൻ :രാത്രി ആവട്ടെ അല്ല നമുക്ക് എന്തെങ്കിലും കള്ളം പറഞ്ഞു നിൽക്കാം ഇവിടെ
ഉമ്മി :മ്മ്മ്മ് കൊള്ളാം എന്നിട്ട് വേണം നിന്റെ വാപ്പി കിടന്നു തുള്ളാൻ എന്താ നിനക്ക് അവിടെ നിൽക്കാൻ ഒരു ഉത്സാഹം ഇല്ലേ
ഞാൻ :എനിക്ക് അവരെ ആരെയും അധികം ഇഷ്ട്ടം അല്ല
ഉമ്മി :ഡാ നിന്റെ വാപ്പി വിളിക്കട്ടെ പറയുന്നുണ്ട് നീ പറഞ്ഞതൊക്കെ
ഞാൻ :പറഞ്ഞോ
ഉമ്മി :മതിയട ചെക്കാ ഇനിയും നിന്തിയാൽ നിന്റെ ചുണ്ണാണി കൊതിപ്പാറിക്കും മീനുകൾ
ഞാൻ :ഒന്ന് പോ ഉമ്മി
ഉമ്മി :ഡാ വേഗം വാ എന്നിട്ട് അങ്ങോട്ട് പോകാം
എന്നിട്ട് വേഗം വരണം എന്നും പറഞ്ഞു ഉമ്മിയും മൂത്തുമ്മയും വന്നു അങ്ങനെ പിന്നെയും നീന്തി എത്ര നീന്തിട്ടും കൊതിവരുന്നില്ല പിന്നെ ഞാൻ കരയിൽ കയറി ഇത്ത ടർക്കി എടുത്തു ഞാൻ തോർത്താം തലതോർത്തി എന്നു പറഞ്ഞിട്ടും ഇത്ത തോർത്തി തന്നു ഞാൻ ഡ്രസ്സ് ഇട്ടു ഞങ്ങൾ നടക്കാൻ ആരംഭിച്ചു ഞാൻ ഇത്തയോട് ഇവിടുത്തെ വിഷേശങ്ങൾ പറയുകയും ചോദിക്കുകയും ചെയ്യുണ്ട് പക്ഷേ ഇത്ത സംസാരിക്കുന്നില്ല ഞാൻ ഇത്തടെ മുഖത്തു എന്തോ ഒരു വിഷമം പോലെ ഞാൻ ഇത്തടെ കയ്യിൽ പിടിച്ചു പെട്ടന്ന് ഒന്ന് ഞെട്ടിയപോലെ എനിക്ക് തോന്നി മുഖത്ത് ഒരു ചിരിവരുത്തി ഞങ്ങൾ അവിടെ നിന്നു എന്റെ മുഖത്തു നോക്കുകയാണ്
ഞാൻ :അതെ എന്താണ് ഒന്നും മിണ്ടാത്തത്
ഇത്ത :ഞാൻ മിണ്ടുന്നല്ലോ
ഞാൻ :കള്ളം പറയല്ലേ ഇത്ത ഇങ്ങോട്ടു വന്നപ്പോഴും മുഖം വല്ലാതെരിക്കുന്നു എന്താ കാര്യം പറ
ഇത്ത :ഒന്നും ഇല്ല പോകാം
ഞാൻ :ഹഫ്സി കാര്യം പറയാതെ ഞാൻ വരില്ല
ഇത്ത :എന്റെ മുഖത്തു നല്ല സന്തോഷം ആണ്
ഞാൻ :ചുമ്മ സന്തോഷം അഭിനയിക്കേണ്ട എനിക്ക് അറിയാം ഹഫ്സി നിന്നെ റൂമിൽ വന്നിട്ട് തിരിച്ചു പോയി പിന്നെ കണ്ടപ്പോൾ മുതൽ ഇത്താടെ മുഖം ഞാൻ ശ്രദ്ധിച്ചു