എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 9 [AARKEY]

Posted by

സാറെ  ഇനി ഇവിടുന്ന് പറയുകാണെൽ പണിക്കിറങ്ങിയാൽ മതിയെന്ന് രഘുവേട്ടൻ പറഞ്ഞു ……….

ഋഷി …… അല്ല ഇവിടെത്തെ ഒരു കാര്യസ്ഥൻ ഉണ്ടായിരുന്നല്ലോ ….. അയാളെവിടെ ……….

പണിക്കാരൻ  …….. കേശവൻ നായരാണോ ……. അയാളിനി ഇവിടെത്തെ പണിക്കില്ലെന്ന് പറഞ്ഞു …….

ഋഷി …….. അപ്പൊ നമുക്ക് പുതിയൊരു കാര്യസ്ഥനെ വയ്ക്കാം ……….എന്തേ ………

പണിക്കാരൻ ……… അതവിടെത്തെ ഇഷ്ടം പോലെ …….പണി നിർത്തരുതേ സാറെ ………

ഋഷി …… നിങ്ങൾ എല്ലാവരും കൂടി തീരുമാനിച്ച് ഒരു നേതാവിനെ തെരഞ്ഞെടുത്തോളു …….. കാര്യസ്ഥനോ …..നേതാവോ ആരായാലും കുഴപ്പമില്ല …….ഇനി ഒരിക്കലും നിങ്ങൾക്ക് പട്ടിണി കിടക്കേണ്ടി വരില്ലാ …… ജാതിയും മതവുമെല്ലാം  ……. മനസ്സിൽ നിന്നും പുറത്താക്കിയാൽ ……… അല്ലാതെ മുന്നോട്ട് പോകാൻ എനിക്കും ബുദ്ധിമുട്ടുണ്ട് …….. നിങ്ങളെല്ലാവരും ചേർന്ന് തീരുമാനിച്ചോളൂ ……… ആരെല്ലാം പണിക്കുണ്ടാകുമെന്ന് ……. ആ ഒരു ഉറപ്പ് എനിക്ക് വേണം ……….. നാളെ എത്രപേർ പണിക്കുണ്ടാകുമെന്ന് ഞാൻ നോക്കട്ടെ എന്നിട്ട് നമുക്ക് മുന്നോട്ടുപോകണോ വേണ്ടയോ എന്ന് തീരുമാനിക്കാം യെന്ത അത് പോരെ ……. ഞാനിവിടെ കാശും മുടക്കി പണിചെയ്യാൻ ആളില്ലെങ്കിൽ എന്റെ കാശെല്ലാം പോവില്ലേ അതുകൊണ്ട് നിങ്ങൾ എല്ലാവരും കൂടി ആലോചിച്ചൊരു തീരുമാനമെടുക്ക് ……. തീരുമാനം രണ്ടായാലും എനിക്ക് വിഷമം ഒന്നുമില്ല കേട്ടോ ………

അപ്പോയെക്കും അനഘ ഒരു വാക്യം കൂടി ചേർത്തു പറഞ്ഞു …… എല്ലാ പണിക്കാരോടും ഒരു കാര്യം കൂടി ആദ്യമേ പറയണം …….. കൂലിയായി തരുന്ന കാശ് മേടയിൽ ശങ്കരന്റെ ചെറുമക്കളുടേതാണെന്ന് ……… അതുകൂടി ബോധ്യപ്പെട്ടിട്ട് പണിക്ക് ഇറങ്ങുന്നതായിരിക്കും ഉചിതം ……… വിശപ്പ് മാറ്റാൻ ഒരു ജാതിഭ്രമത്തിനും കഴിയില്ലെന്ന് ………..

പണിക്കർ ……..ഇല്ല മോളെ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല ……… കാലങ്ങളായി ഞങ്ങൾ ഇവിടെത്തെ ഉപ്പും ചോറുമല്ലേ കഴിക്കുന്നത്…….

അനഘയും ഋഷിയും അകത്തേക്ക് പോയി ……….

ഋഷി ……. ഡി ……. നമുക്ക് കുളത്തിൽ പോയി ഒന്ന് കുളിച്ചു വന്നാലോ ……….

അനഘ ……. ഇപ്പോയോ ……ഇവിടെ കഴിക്കാൻ ഒന്നും ആയിട്ടില്ല ………. വെറുതെ പട്ടിണി കിടക്കാണോ ………. ശങ്കുവിനെയും കൂട്ടി പൊയ്ക്കോ അപ്പോയെക്കും ഞാൻ കഴിക്കാൻ വല്ലതും ഉണ്ടാക്കാം …….വരുന്ന വഴിയിൽ തേങ്ങാ വല്ലതും ഉണ്ടെങ്കിൽ പെറുക്കിക്കൊണ്ടുവരണേ ………. ഇനി ഒരു തേങ്ങയെ ഇവിടുള്ളൂ ………..

ഋഷി ശങ്കുവിനെയും കൂട്ടി കുളത്തിലേക്ക് പോയി ……….. അനഘ അടുക്കളയിലേക്കും

Leave a Reply

Your email address will not be published. Required fields are marked *