അനഘ …….. എന്റെ കഴുത്തിൽ ഒരു കുഞ്ഞു താലി കെട്ടിത്തരണം …….. പിന്നെ എനിക്കൊരു കുഞ്ഞു ഋഷിയെയും വേണം …….
ഋഷി ………. ഒന്നിലൊന്നും തീരുന്ന കോളില്ല ………..
അനഘ ……….. എന്നെ ഇഷ്ടമാണോ?……….
ഋഷി അവളെ അവനിലേക്ക് ശക്തിയായി അമർത്തിയിട്ടു പറഞ്ഞു ……… നിന്നെ എനിക്ക് ഇഷ്ടമൊന്നുമല്ല …………
അനഘ ……… ഇഷ്ടമല്ലെന്ന് പറയാൻ ഇത്രയും അമർത്തണോ ? ഞാനിപ്പോ ചത്തുപോകുമായിരുന്നു …………
ഋഷി അവളുടെ മുഖത്തേക്ക് നോക്കി കൈകൊണ്ടവളുടെ കവിളിൽ തടവിയിട്ടു പറഞ്ഞു ……….. ഇത്രയേ ഉള്ളോ ആഗ്രഹം ……….
അനഘ ……. തല്ക്കാലം ഇത്രയേ ഉള്ളു ……….ബാക്കി കുഞ്ഞു ഋഷി ആണോ പെണ്ണോ എന്നറിഞ്ഞിട്ട് ………….. ആരോ നടന്ന് വരുന്ന ശബ്ദം കേട്ട് അനഘ എണീറ്റ് മതിലിൽ ചാരി നിന്നു ………..അപ്പോയെക്കും ശങ്കു അവിടേക്ക് വന്നു ……..
ശങ്കു ………ചേച്ചി തീർന്നില്ലേ ആ പ്രെശ്നം ……….. അത് ചേച്ചിക്ക് ചേട്ടനോടും ………ചേട്ടന് ചേച്ചിയോടുമുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ …………മനസിലായില്ലേ …………ചേട്ടാ ഒരു ഗുഡ് ന്യൂസ് ഉണ്ട് ……….എനിക്ക് മറ്റന്നാൾ പോകണം ………. ‘അമ്മ ഇപ്പൊ വിളിച്ചിരുന്നു ……….
ഋഷി …….. എന്നെ വിളിച്ചില്ലല്ലോ ………. ഞാൻ രാത്രി വിളിക്കാം ………നീ പോകാനുള്ള ഒരുക്കങ്ങൾ നടത്തിക്കോ ……. അനഘ ചേച്ചി നിന്നെ സഹായിക്കും ………….
ശങ്കു ………. അനഘ ചേച്ചിക്കിപ്പോ ……….. എന്നെയും ചേട്ടനെയും കുറിച്ചുള്ള ചിന്തകൾ മാത്രമേ ഉള്ളു …….. അതുകൊണ്ടു ചേച്ചീസഹായിക്കുമെന്നെനിക്ക് അറിയാം ………….
ശങ്കുവിന് പോകാനായി അനഘയും ശങ്കുവുമായി അവന്റെ ഡ്രസ്സ് പാക്കിങ് ആരംഭിച്ചു
തുടരും