അനഘ ……… എന്നെ ഇനി ഒന്നും വിശ്വസിപ്പിക്കാൻ നിൽക്കണ്ട ……….. ഇനി അങ്ങനെ ഒന്നും ചേട്ടൻ ചെയ്യില്ലന്നറിയാം ……
ഋഷി ………..എനിക് ….വിശക്കുന്നു ………
കണ്ണുനീർ തുടച്ചുകൊണ്ട് അനഘ പെട്ടെന്ന് താഴേക്ക് പോയി ………… അനഘ പെട്ടന്നുതന്നെ ഡൈനിങ്ങ് ടേബിളിൽ ആഹാരം വിളമ്പിവച്ചു ………….. ഋഷിയുടെ മുഖത്ത് നോക്കതെ മാറി നിന്നു ………..
മേഘ …….. വേദി ……..നീയെന്താ ആഹാരം കഴിക്കാൻ ഋഷിയെ നിർബന്ധിക്കത്തെ………രാജീവേട്ടനായിരുന്നെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ ………
വേദിക ………. മേഘ ..ഋഷിയെട്ടൻ ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോകുന്നെന്ന വിചാരിച്ചത് ………. പോകുമെന്ന് വിചാരിച്ചില്ല ………. ഞാൻ പറയുന്നതൊന്ന് മനസിലാക്കിയിട്ട് നീ സംസാരിക്ക് ………
അനഘ മനസ്സിൽ സന്തോഷിച്ചു ………. ഞാൻ തെറ്റിദ്ധരിക്കും എന്ന് വിചാരിച്ചിട്ടാവും വീട്ടിൽ കയറാത്തതെന്നവൾ മനസ്സിൽ ചിന്തിച്ചു …….. ഋഷിയവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ മുകളിലേക്ക് പോയി ………അനഘ പുറകെയും ………
ഋഷിയുടെ പുറകെ തന്നെ അനഘയും ഋഷിയുടെ റൂമിലേക്ക് കയറി ………… ഋഷി മേശക്കടുത്തുകിടന്ന കസേരയിൽ ഇരുന്ന് അനഘയെ നോക്കി ……….. അനഘ കുറച്ചുനേരം ഒന്നും മിണ്ടാതെ ചുവരിൽ ചാരിനിന്നു ………… ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് …………അനഘ പറഞ്ഞു ……….
അനഘ …….. ചേട്ടാ ഞാൻ ഒന്നും മനസ്സിൽ വച്ചുകൊണ്ട് പറഞ്ഞതല്ല ………….. എനിക്കറിയാം ചേട്ടനെന്താണ് വീട്ടിൽ കയറാത്തതെന്ന് ……… അദിതിയുടെ കല്യാണമാണ് ……… ഞാനും ഹാപ്പിയാണ് ……. എന്നാലും അപ്പൊ ഞാൻ ഇത്രയും കഷ്ടപ്പെട്ട് ആഹാരമൊക്കെ ഉണ്ടാക്കി വച്ചിട്ട് പോയിട്ടും ഒന്നും കഴിക്കാതിരുന്നത് കൊണ്ട് …….ആ ദേഷ്യത്തിൽ ………പറഞ്ഞുപോയതാണ് ………. എപ്പോയും കൂടെനടക്കണമെന്നാണ് എന്റെ ആഗ്രഹം ……..
ഋഷി എണീറ്റ് കട്ടിലിൽ കിടന്നു ………. അനഘ കട്ടിലിൽ ഇരുന്നുകൊണ്ട് ഋഷിയുടെ മുതുകിൽ തടവി കൊണ്ട് പറഞ്ഞു എന്നോട് ക്ഷമിക്ക് …….. ഇനി ഇങ്ങനെ ഉണ്ടാകാതെ ഞാൻ നോക്കിക്കൊള്ളാം ………. ഋഷി മലർന്ന് കിടന്ന് അനഘയെ നെഞ്ചിലേക്ക് കിടത്തി ……… അവളുടെ തലമുടിയിൽ തലോടി…………. കട്ടിലിലേക്ക് വലിച്ചു കിടത്തി ……….അനഘ ………ചേട്ടാ ശങ്കു കേറി വരും ……..വിട് …………. ഋഷി അനഘയുടെ തല അവന്റെ നേരെ അടുപ്പിച്ചു ……. അവളുടെ നെറ്റിയിൽ ഒരു ഉമ്മകൊടുത്തു ………. അവൾ അവളുടെ തല അവന്റെ നെഞ്ചിൽ ചേർത്തുവച്ചു ………. നിന്നെ ഞാൻ ഇട്ടേച്ചു പോകില്ല ……….. നീ എന്നെ അത്രക്ക് സ്നേഹിക്കുന്നുണ്ട് ………… അനഘ അവന്റെ നെഞ്ചിൽ കടിച്ചുകൊണ്ട് പറഞ്ഞു ……….. എന്നെ ഇട്ടേച്ചുപോയാൽ വരുന്നതുവരെ ഞാൻ കാത്തിരിക്കും ………. പിന്നെ വയസാകുമ്പോൾ വന്നു കൂട്ടിക്കൊണ്ടുപോയത് മതി ……….. പല്ലെല്ലാം കൊഴിഞ്ഞിട്ട് ……….. ഋഷി അനഘയെ ………. നെഞ്ചോട് ചേർത്തമർത്തി …………..
ഋഷി …….. നിന്റെ ഏറ്റവും വലിയ ആഗ്രഹം പറയ് ………….