……. ചിലപ്പോ ഞാൻ സംശയിക്കും എന്ന് കരുതിയാവും കയറാത്തത് …..
ആറുമണിയോടെ ഋഷി വീട്ടിലെത്തി ……… കാർ പാർക്ക് ചെയ്ത് വീടിനുള്ളിലേക്ക് കയറിയതും ………. അനഘ സൂക്ഷിച്ചൊന്ന് നോക്കി ………
ഋഷി …….. എന്താടി ………
അനഘ ………. മുകളിൽ പൊയ്ക്കോ ഞാൻ അങ്ങോട്ട് വരാം…………………
ഋഷി കുളി കഴിഞ്ഞിറങ്ങി ……….. അനഘ ഋഷിയെ കാത്ത് റൂമിലുണ്ടായിരുന്നു …………
ഋഷി …….. എന്താ ……. അനഘ ??????/
അനഘ …….. എന്താ ഉദ്ദേശം ……..???????
ഋഷി ഒന്ന് ഞെട്ടിയെങ്കിലും ……… അത് മറച്ചുപിടിച്ച അവൻ തിരിച്ചു ചോദിച്ചു ……… എന്താണെന്ന് പറ …..നീ മനസ്സിൽ വിചാരിക്കുന്നത് എനിക്കെങ്ങനെ അറിയാനാ ……… നീ കാര്യം പറ ?????????
അനഘയുടെ മുഖം ചുവന്നു തുടുത്തു …….. കണ്ണിൽനിന്നും മണിമുത്ത് പോലെ കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ചാടി ……..
അനഘ ……..ചേട്ടനിപ്പോ ഒരുപാട് കൂട്ടുകാരൊക്കെ ആയപ്പോ കള്ളുകുടി മാത്രം മതിയല്ലോ ……… ഞാൻ രാവിലെ മൂന്ന് മണിക്ക് ഉറക്കം കളഞ്ഞു ഉണ്ടാക്കിയ ചോറും കുറികളുമാ ………..
ഋഷി ദീർഘനിശ്വാസം എടുത്തു …….അപ്പോയെക്കും ശങ്കു അവിടെത്തി ………..
അനഘ ………ഇനിയിപ്പോ എല്ലാവരും എത്തും കള്ളുകുടിക്കാൻ പിന്നെ ഞാനെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത് …… ചേട്ടൻ പുറത്തുനിന്നെങ്കിലും വല്ലതും കഴിച്ചോ ……….
ഋഷി …………ഇല്ല ……….അത് ഞാൻ …………
അനഘ ………എനിക്ക് മനസിലാകും ……….എന്റെ മനസ്സിൽ അതൊന്നും ഇല്ല ……….. എനിക്കെന്റെ സഹോദരിമാരേക്കാൾ വിശ്വാസം ഋഷിയെട്ടനോടാ ………. അതിനിയെങ്കിലും ഒന്ന് മനസ്സിലാക്കു ………പ്ലീസ് ……..
ശങ്കു ……… ചേട്ടാ വളരെ മോശമാണ് ……… കുറച്ചെന്തെങ്കിലും കഴിച്ചൂടെ ……….. ഇങ്ങനെയാണെങ്കിൽ ഞാൻ അമ്മയെ അറിയിക്കും ……..
ഋഷി ……….. (കുറച്ചു ഉച്ചത്തിൽ) ശങ്കു നീ കാര്യമറിയാതെയാണ് ചേട്ടനോട് സംസാരിക്കുന്നത് ……. നിനക്ക് രാത്രിയിൽ അമ്മയോട് സംസാരിക്കേണ്ട ? നിന്റെ കയ്യിൽ കാർഡ് ഉണ്ടോ?…….. വാങ്ങാനാ ഞാൻ പോയത് …..
ശങ്കു ……..സോറി ചേട്ടാ ………
ഋഷി സാരമില്ല നി താഴേക്ക് പോ ……….ഞാനിതാ വരുന്നു …………
ഋഷി അനഘയെ തോളിൽ കൈയ്യിട്ട് താഴേക്ക് കൊണ്ടുപോയി ………….