അനഘ രാജീവന്റെ കയ്യിൽ നിന്നും ബിയർ വാങ്ങി വേദികയുടെ കയ്യിൽ കൊടുത്തു
അനഘ …….. ശങ്കു പോയി പല്ല് തേച്ചു കുളിച്ചു വാ ……….ആഹാരം കഴിക്കാം ………
വേദിക …………രാജീവേട്ടനും ………… ഇപ്പൊ എഴുന്നേറ്റത്തെ ഉള്ളു അപ്പോഴാ ശങ്കു വന്ന് വിളിച്ചുകൊണ്ട് പോയത്
രാജീവൻ ………… വേദി ….. നീ ആഹാരം എടുത്ത് വയ്ക്കുമ്പോൾ ഇതെല്ലം കഴിഞ്ഞു ഞാനും ശങ്കുവും എത്തും ശങ്കുവും രാജീവനും മുകളിലേക്ക് പോയി ………… കുളികഴിഞ്ഞു വന്നവർ എല്ലാപേർക്കും കൂടെയിരുന്ന് ആഹാരം കഴിച്ചു ………….
രാജീവൻ ……….ഡാ ……..ഋഷി ……. അദിതിയുടെ കല്യാണത്തിന് നമ്മളുടെ കൂടെ രാജേഷും കാണും ……. അത് വലിയ ആശ്വാസമാകും ……….
ഋഷി …….. അത് ശരിയാ ……….. ഓടി പിണ്ടി ഇളകില്ല ……………….
വേദിക ……….. അപ്പൊ കുറേക്കൂടി കുപ്പികൾ പൊട്ടും അല്ലെ ഋഷിച്ചേട്ടാ ????????
ഋഷി ………ഒന്ന് പോടീ ……….
മൂന്ന് പേരും ടെറസിൽ പോയി………
അദിതിയുടെ കല്യാണവും എത്തി ……… സുന്ദരനായ ഒരു ചെറുപ്പക്കാരൻ ……….. രാജീവിന്റെയും ഋഷിയുടെയും ഒപ്പം രാജേഷ് കൂടി എത്തിയതോടെ ………. എല്ലാവരുടെയും സന്തോഷത്തിന് അതിരില്ലായിരുന്നു …… അദിതിയുടെ കല്യാണം പ്രമാണിച് മേഘയും രാജേഷും ……പുത്തൻ പുരക്കൽ താമസമാക്കി ….. മൂവരും രാത്രിയിൽ തുടങ്ങി പകലോളം വെള്ളമടിച്ച കല്യാണത്തിനെ വരവേറ്റു ………..
രാജീവിന്റെ പ്രേരണ മൂലം …… അമ്മാവന്മാർ തങ്ങളുടെ വീട്ടുകളിലെ വാടക താമസക്കാരെ ഒഴിപ്പിച്ചു ……….
……… ………കല്യാണത്തിന് ഡ്രെസ്സും ആഭരണങ്ങളും എടുക്കാൻ എല്ലാവരും കൂടി ടൗണിലേക്ക് പോയി…………. ഋഷിയും വേദികയും രാജീവന്റെ ബന്ധുക്കളെ വിവാഹം ക്ഷണിക്കാൻ കല്യാണ കാർഡുമായി പോയി ………. തിരിച്ചുവരുന്ന വഴിയിൽ വാടകയ്ക്ക് കൊടുത്തിരുന്ന വീട് ഋഷിക്ക് വേദിക കാണിച്ചു കൊടുത്തു ……….
വേദിക ……… നമുക്കിവിടെ ഒന്ന് ഇറങ്ങിയാലോ …….ഒരുപാട് നാളായി ഈ വീടൊന്ന് കണ്ടിട്ട് ………..
ഋഷി ……… ഓഹ് അതൊന്നും വേണ്ട ………നമുക്ക് പോകാം ……..
വേദിക ……… ചേട്ടാ പ്ലീസ് പ്ലീസ് …….. പത്തുമിനിറ്റിന്റെ കാര്യമല്ലേ ഉള്ളു ……….