രാജീവൻ ……………….. മോഹൻ നിങ്ങൾ ഈ ചെയ്തത് ശരിയല്ല ……….. ഒരു വീട്ടിൽ കയറിവന്നു ഇങ്ങനെയൊക്കെയാണോ കാണിക്കേണ്ടത് …….. അതിനുള്ള ശിക്ഷ നിങ്ങൾ കിട്ടേണ്ടതാണ് …………..ഋഷി …ഡാ ……. ഇവനെ വാരി ചുമരിൽ തേച്ചെക്ക്………… ഇനി ഒരിടത്ത് പോയും ഇങ്ങനെ കാണിക്കരുത്
ഋഷി ……. വേണ്ട രാജീവേട്ടാ അവനെ വിട്ടേക്ക് ……….. നമ്മളാണല്ലോ അവനെ വിളിച്ചു കയറ്റിയത് ……….
ഋഷി മോഹനോടായി പറഞ്ഞു ഡോ ഇറങ്ങി പൊയ്ക്കോ …….അപ്പോയെക്കും അവിടെ രണ്ട് അമ്മാവന്മ്മാരും എത്തി ……….
രജു അമ്മാവൻ ……….രാജീവാ യെന്ത പ്രെശ്നം ………… പറ ……..
രാജീവൻ ………..ഒന്നുമില്ല ………… അമ്മാവാ
രാജു അമ്മാവൻ ………..പറ രാജീവാ യെന്ത പ്രെശ്നം ? ………………………………..
രാജീവൻ ………. മോഹൻ അതിഥിയെ കയറി പിടിച്ചു …………
അമ്മാവൻമാർക്ക് ഷോക്കേറ്റതുപോലായി ………..
മോഹൻ ……… ആദ്യമായിട്ടൊന്നുമല്ല ഞാൻ അവളെ പിടിക്കുന്നത് ഗൾഫിൽ ഞാൻ വച്ചടിച്ചിണ്ടിരുന്നതാ …….. ഇപ്പൊ അവളുടെ ഒരഭിനയം ………. വേണമെങ്കിൽ അവളുടെ ഭർത്താവിനോട് ചോദിച്ചുനോക്ക് ……….. രാജീവാ നീ യെന്നെയങ്ങു ഉണ്ടാക്കുമല്ലേ?…….. എന്നാ നിന്നെ ഞാൻ ഇവിടെ തീർത്തിട്ടേ പോകു ……..തൊട്ടുനോക്കെടാ ……….. രാജീവൻ ………. മോഹൻ നീ ഇപ്പൊ പോ …….. വെറുതെ ഒരു സീൻ ഉണ്ടാക്കരുത് ………… ക്ഷമയ്ക്കും ഒരു പരിധിയുണ്ട് ………….
മോഹൻ ……… ഡാ മയിരുകളെ നിന്റെയൊക്ക വീട്ടിൽ വന്ന് ഒരു പെണ്ണിനെ കേറി പിടിച്ചിട്ട് നട്ടെല്ലുള്ള ആണുങ്ങൾ ആരുമില്ലെടാ ചോദിക്കാൻ …………..
ഇത് കേട്ടതും എവിടെനിന്നോ കുറച്ചു ശബ്ദങ്ങൾ മാത്രമേ കേട്ടുള്ളൂ …………. മോഹൻ താഴേക്കിടക്കുന്നു …………… ബോധം പോയി ………….. ഇടിച്ചതില്ലാതാക്കി കളഞ്ഞു നമ്മുടെ ചെക്കൻ ……….
ഋഷി ……….. രാജീവേട്ടാ …..ചോരയൊന്നും വന്നില്ലല്ലോ?………..
രാജീവൻ …………ഇല്ലെടാ കുട്ടാ ………..നോ ബ്ലേഡ് ………… ഡാ ഋഷി സജിത്തെവിടെ ?
രാജീവൻ മോഹനെ പിടിച്ചിരുത്തി വെള്ളമൊക്കെ കൊടുത്ത വീട്ടിലേക്ക് പറഞ്ഞു വിട്ടു
രാജീവൻ …….. അഥിതി നീ എന്തിനാ ഇപ്പൊ മുകളിലേക്ക് പോയത് ……..
അഥിതി ……. ചേട്ടാ ഞാൻ മേഘേച്ചിടെ മുറീന്ന് എന്റെ ടോപ് എടുക്കാൻ പോയതാ…
രാജു അമ്മാവൻ ………. രാജീവാ …………എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് ………. വരാന്തയിൽ വരാമോ?
സജിത്തെവിടെ അവനെയും കൂടി വിളിക്ക് ………..
അര ഫിറ്റുമായി സജിത്തവിടെ എത്തി …………. ആരാടാ എന്റെ ഭാര്യയെ കേറി കളിച്ചത് ……….
രാജു അമ്മാവൻ ……….. അവനെ പിടിച്ചു റൂമിൽ കൊണ്ടുപോയി കിടത്തു ……….ഋഷി …….. അവനെ കൊണ്ട് പോ ….
ഋഷി അവനെയും കൊണ്ട് സോഫയിൽ കിടത്തി ………….
രാജു അമ്മാവൻ……………….. രാജീവാ ………. ഞാൻ നിന്നെ എന്റെ മകന്റെ സ്ഥാനത്താ നിങ്ങളെയൊക്കെ കാണുന്നത് ………
എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 3 [AARKEY]
Posted by