എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]

Posted by

രഘു ……. മോൻ എന്തിനാ പോകുന്നത് ?/

ശങ്കു അകത്തേക്ക് നോക്കിയിട്ട് പറഞ്ഞു ……. പിന്നേ …. ഞാൻ ഈ പട്ടികാടും കെട്ടിപിടിച്ചുകൊണ്ട് ഇരിക്കാൻ പോകുകയല്ലേ ?//?? എനിക്കിവിടെ പറ്റില്ല എന്റെ സ്വന്തം രാജ്യം  ക്യാനഡയാണ് ……. നിങ്ങൾ കാരണം ചേട്ടന്റെയും മനസ്സ് മാറി …… ചേട്ടനും ചേട്ടത്തിയും കാനഡയിലേക്ക് തിരിച്ചുപോകാൻ പോകുന്നു …….. ഈ കുഞ്ഞും അവസാനം ഇന്ത്യക്കാരനല്ലതാകും ……. ഇതെല്ലം നിങ്ങൾ കൂടി കാരണമല്ലേ ??

രഘു ….. മോൻ അവരോട് പറഞ്ഞേക്ക് ഞങ്ങൾ ഇനി ഒപ്പം കാണുമെന്ന് …..

ശങ്കു …… പഴയത് പോലെ എല്ലാവരും ഉണ്ടങ്കിൽ ഒരു ദിവസം ഞാൻ അച്ഛനെയും അമ്മയെയും ഇവിടേക്ക് കൊണ്ടുവരും ……. അത് നിങ്ങൾക്ക് കൂടി കാണാൻ ആഗ്രഹമുടെങ്കിൽ മാത്രം ……….

അവർ പറമ്പിലേക്ക് പോയി ……… ദിവസങ്ങൾക്കകം എല്ലാ ചുമതലയും രാജുവും രഘുവും ഏറ്റെടുത്തു ………  ശംഖു കാനഡയിലേക്ക് മടങ്ങി

ഋഷിയെയും അനഘയെയും ജയന്തി കാനഡയിലേക്ക് തിരികെ വിളിച്ചു ……… പ്രസവം അവിടെ ആകാമെന്ന് തീരുമാനിച്ചു …….. മറുത്തൊന്നും പറയാതെ അവർ കാനഡയിലേക്ക് പോയി ……..

പഴയത് പോലെ ഈ അമ്മാവൻ മാരുടെ ഭാര്യമാരും പുത്തൻ പുരക്കളിലേക്ക് തിരികെയെത്തി ……. ശങ്കു അവിടെനിന്ന് എല്ലാവരെയും പുത്തൻ പുരക്കലിലേക്ക് വരാൻ പറഞ്ഞു ……… പക്ഷെ മൂന്ന് പെൺമക്കളും അത് നിഷേധിച്ചു ……….

ഒരു വര്ഷം കഴിഞ്ഞു …….. അനഘ ഒരു ആൺ കുഞ്ഞിന് ജന്മം നൽകി ….. ശങ്കുവിന്റെ നിർദേശപ്രേകരം മേടയിൽ തറവാട് അതി മനോഹരമായി തലയുയർത്തി നിന്നു …….. അതിന്റെ ചുമതലയും  രണ്ട് അമ്മാവൻ മാരും കട്ടക്ക് നിന്ന് പൂർത്തിയാക്കി …….

ശങ്കു തിരികെ നാട്ടിലെത്തി ……. അപ്പോൾ പുത്തൻ പുരക്കളിൽ വേദിക  ഉണ്ടായിരുന്നു ……… അവൾ അപ്പോൾ  വന്നതേ ഉണ്ടായിരുന്നുള്ളു ………. സാമ്പത്തിക പ്രെശ്നം മൂലം രാജീവൻ തിരികെ ഗൾഫിലേക്ക് പോയിരുന്നു …….

ശങ്കുവന്നയുടനെ മുകളിൽ പോയി നല്ല ഉറക്കമായിരുന്നു ……. ശങ്കുവിന് എന്തോ താഴേക്ക് വരാൻ മൂടില്ലായിരുന്നു ….

ഒരുപാട് പ്രാവശ്യം വിളിച്ചെങ്കിലും അവൻ താഴേക്ക് വന്നില്ല …….. വേദിക യാത്ര  പറയാൻ മുകളിലേക്ക് ചെന്നു …. അപ്പോഴും ശങ്കു നല്ല ഉറക്കം തന്നെ വേദിക അവനെ വിളിച്ചുണർത്തി താഴേക്ക് കൊണ്ട് പോയി ……. പാതി ഉറക്കത്തോടെ അവൻ സെറ്റിയിലേക്ക് ചാരി ഇരുന്നു …….

Leave a Reply

Your email address will not be published. Required fields are marked *