എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]

Posted by

സുകുച്ചേട്ടനൊപ്പം ശങ്കു പറമ്പിലേക്ക് പോയി ……. അനഘയെയും പൊക്കിയെടുത്ത് ഋഷി അകത്തേക്കും …… ഓടിച്ചിട്ടൊരു കളിയൊക്കെ കളിച്ച് അനഘ ഒരു ചെറു കുളി കഴിഞ്ഞ് അടുക്കളയിലേക്ക് എത്തി …..

അങ്ങനെ ദിവസങ്ങൾ കടന്നു പോയി ……. സുകുവിനെ സഹായിക്കാൻ എന്നും ശങ്കുകൂടി പറമ്പിലേക്ക് പോകും അപ്പോഴും അവന്റെ കൈയിൽ ഒരു ബുക്ക് കാണും …….

അങ്ങനെ ദിവസങ്ങൾ കടന്നുപോയി …….. ഒരു പണിയും ഇല്ലാതെ രാജുവും രഘുവും നട്ടം  തിരിയുകയാണ് ….. പെണ്മക്കളുടെ ഭർത്താക്കന്മാർ നൽകുന്ന തുച്ഛമായ കാശാണ് ആകപ്പാടെ അവർക്ക് കിട്ടുന്നത് …….. അങ്ങനെ രണ്ടുപേരും തിരികെ പണിക്ക് ഇറങ്ങാൻ തീരുമാനിച്ചു ……..  രാവിലെ അവർ  എത്തി ….. സുകു ചേട്ടൻ അവരെ തടഞ്ഞു …… ഋഷിയെ വിവരമറിയിച്ചു …… അവർ സുകുവിനോടൊപ്പം പുത്തൻ പുരക്കൽ തറവാടിന് മുന്നിലെത്തി ……. അനഘയും ഋഷിയും ശങ്കുവും പുറത്തേക്ക് വന്നു ……  സുകു അവരോട് പണിക്ക് നിർത്തണോ വേണ്ടയോ എന്ന ചോദിച്ചു …….

ശങ്കു …… യെന്ത അമ്മാവന്മാരെ നിങ്ങൾ ഞങ്ങളെ നാണം കെടുത്തുമോ ?? പണിക്കൊക്കെ നിൽക്കുകയെന്നാൽ …. തറവാട്ടിന് നാണക്കേടുണ്ടാക്കുമോ ?? അതൊന്നും വേണ്ടാ …….. പഴയപോലെ പൊയ്ക്കൂടേ …… നിങ്ങളുടേതുകൂട്ടിയല്ലേ ഇതെല്ലം …….. ചേട്ടൻ ഇവിടെ നിന്നും ഒന്നേ  അതാണ് ആഗ്രഹിച്ചത്   . ഈ നിൽക്കുന്ന ചേട്ടത്തി യെ …….. ഇപ്പൊ ഞങ്ങളോടൊപ്പം ഉണ്ട് ……..  അകത്തേക്ക് വരൂ …….

അവർ രണ്ടു പേരും അകത്തേക്ക് വന്നു ……. അനഘ അവർക്ക് കുടിക്കാൻ കൊടുത്തു ………

അനഘ ….. യെന്ത അച്ഛാ ഇത് ഞാനും അച്ഛന്റെ മോളല്ലേ ??

ശങ്കു ……. ഇനി അമ്മാവന്മാർ പറയുന്നതുപോലെ കാര്യങ്ങൾ നടക്കട്ടെ …….. ഞാൻ കുറച്ചു ദിവസം കഴിഞ്ഞാൽ പോകും പിന്നെ ഒരു മൂന്ന് മാസം കഴിഞ്ഞേ വരൂ ……. ചേട്ടത്തിയെ ഇപ്പൊ സഹായിക്കാൻ വീട്ടിൽ ആൾ ആവശ്യമാണ് ….. ഇതുകൂടി അമ്മാവിമാരോട് പറഞ്ഞേക്കു……. ഋഷിയും അനഘയും അകത്തേക്ക് പോയി ….

ശങ്കു  ….. ആരോടാ .. ഈ വാശി …… രാജു അമ്മാവാ മോള് പ്രെഗ്നന്റ് ആണെന്ന് രണ്ട് അമ്മായിമാരോടും ചേച്ചിമാരോടും  പറഞ്ഞേക്ക് …..

Leave a Reply

Your email address will not be published. Required fields are marked *