എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10 [AARKEY]

Posted by

വേദിക …… ഡീ …. വാ വീട്ടിൽ കേറിയിട്ട് പോകാം ……..

മേഘ ശങ്കുവിന്റെ മുഖത്തേക്ക് നോക്കാതെ ……… ഇല്ലെടി കുഞ്ഞിനെ വിക്രമൻ അങ്കിളിനെ ഏൽപ്പിച്ചിട്ട വന്നത് ……..

ശങ്കു മേഘയുടെ അടുത്തേക്ക് നടന്നു ……. തലകുനിഞ്ഞു നിൽക്കുന്ന മേഘയെ അവൻ പെട്ടെന്ന് കെട്ടിപ്പിടിച്ചു …. അവളുടെ കണ്ണുകൾ നിറഞ്ഞു …… ആ കണ്ണുനീർ തുടച്ചുകൊണ്ട് ശങ്കു  ചോദിച്ചു  …… ഞങ്ങളോടാണോ ഈ വാശി അതോ അമ്മാവൻ മാരോടോ …… ഞാനിപ്പോ ഇവിടെത്തെ ഗസ്റ്റ് ആണ് …….. ബാ ….. വീട്ടിൽ കയറിയിട്ട് പോയാൽ മതി …… അവൻ മേഘയുടെ കയ്യും പിടിച്ച് വീട്ടിലേക്ക് നടന്നു ……..

തിരിഞ്ഞു നിന്നവൻ വേദികയോട് പറഞ്ഞു …….. ചേച്ചി പോയി മറ്റേ സാധനം പറിച്ചുകൊണ്ട് വാ ഞാൻ മേഘ ചേച്ചിയെ അമ്മായിമാരെ കൊണ്ട് കാണിച്ചിട്ട് വരാം ……..

ശങ്കുവും മേഘയും അമ്മായി മാരുടെ അടുത്തേക്ക് എത്തി …….. രണ്ടുപേരും ഞെട്ടി …….

അനിതാമ്മയി ശങ്കുനോട് ദേഷ്യത്തിൽ പറഞ്ഞു ………… ശങ്കു നീ ഇത് കഴിക്കാതെ എവിടെ പോയതാ ……. എത്ര നേരമായി ആഹാരം തുറന്ന് വച്ചിരിക്കുന്നു ……… വേദിക വന്നതിന് ശേഷം അവളുടെ കൂടെ കൂടി നിനിക്കിപ്പോൾ ഒരു അനുസരണയും ഇല്ലാതായി ……….

മേഘ രണ്ട് അമ്മമാരെയും മാറി മാറി നോക്കി ……..

വീണ അമ്മായി ……..  മേഘ നീ വല്ലതും കഴിച്ചായിരുന്നോ ……… കഴിക്കാൻ എടുക്കട്ടേ ?? ശങ്കുന്റെ കൂടെ ഇരുന്നോ … ഞാൻ പ്ലേറ്റ് വയ്ക്കാം ……….

അപ്പോയെക്കും വേദികയും അവിടെയെത്തി …….. ഡാ ….. നീ ഞാനില്ലാതെ കഴിക്കും അല്ലെ ??

മൂന്ന് പേരും ആഹാരം കഴിച്ചു ……. ശങ്കു …. വീണ്ടും പറമ്പിലേക്ക് പോയി ………..  വേദിക മേഘയെയും കൊണ്ട് മുകളിൽ അവളുടെ റൂമിലേക്ക് പോയി ……..

വേദിക …….. എന്താടി ഇങ്ങോട്ട് കേറി വരാൻ ഒരു ചമ്മൽ ഉണ്ടല്ലേ ??

മേഘ …… മും …. നിനക്ക് നല്ല തൊലിക്കട്ടി തന്നെ അല്ലെ ?/ …. ആ ചെക്കനെ കണ്ടപ്പോൾ തന്നെ ഞാൻ ചമ്മിപ്പോയി ….

Leave a Reply

Your email address will not be published. Required fields are marked *