എന്റെ തറവാട്ടിലെ മുറപെണ്ണുമാർ 10
Ente Tharavattile Murappennumaar Part 10 | Author : AARKEY
Previous Part
അങ്ങനെ ദിവസങ്ങൾ കടന്നുപോയി ………… പുതിയ കാര്യസ്ഥനെ പണിക്കർ തിരഞ്ഞെടുത്തു…….. അവിടെയുള്ളതിൽ അത്യാവശ്യം എഴുത്തും വായനയും അറിയാവുന്നവർ ……….. സുകുമാരൻ (നമുക്ക് ചുരുക്കി സുകു എന്ന് വിളിക്കാം )ഒരു അറുപത് വയസ്സോളം പ്രായമുണ്ട് ……… സുകു ഋഷിയുടെ അടുത്തേക്ക് എത്തി …….. ഋഷിയെ നോക്കി അയാൾ കുറേനേരം നിന്നു ……… പെട്ടെന്ന് ഋഷി അയാളുടെ മുഖത്തേക്ക് നോക്കി …….
സുകു …… സാർ ഞാനാണ് പുതിയ കാര്യസ്ഥൻ ……….
ഋഷി ……. ഹായ് ചേട്ടാ ……….
അനഘ …….. ഇത് ഋഷിച്ചേട്ടന്റെ ഇളയതാ പേര് …….. ശങ്കു ……..
ശങ്കു വാസുവിനെ നോക്കി ചിരിച്ചു ……….
ഋഷി …….. എന്താ സുകുച്ചേട്ടാ വന്ന കാര്യം ???
സുകു ……. എങ്ങിനെയാണ് കാര്യങ്ങൾ എന്ന് തിരക്കാൻ വന്നതാണ് ………
ഋഷി ……. എങ്ങിനെന്ന് വച്ചാൽ അമ്മാവന്മാർ അവരുടെ ഒരു ശൈലിയിലാണ് കൃഷി ചെയ്യുന്നത് അതിനെ ഫോളോ ചെയ്‌താൽ മതി ……
അനഘ ……. സുകുച്ചേട്ടാ …….. അടുക്കളയിലേക്കും പുറത്തെ പണിക്കുമായി ……. പെണ്ണുങ്ങളെ വേണം …….. അതുകൂടി കണക്കാക്കിക്കോളു ……..
പിന്നെ മേടയിൽ വീട് ഒന്ന് പുതുക്കി പണിയണം ……. എന്താന്ന് വച്ചാൽ അത് ചെയ്യ് ശങ്കു കെട്ടിക്കഴിഞ്ഞാൽ ഇനി അവിടയ താമസിക്കുന്നതെന്ന് പറഞ്ഞു ………
അനഘ …….. ഡാ ചെക്കാ …… മുട്ടയിൽ നിന്നും വിരിഞ്ഞില്ല അവന് കെട്ടണം പോലും …….
ഋഷി …… ഡി കെട്ടുമ്പോൾ ഉള്ള കാര്യമാ അവൻ പറഞ്ഞത് ……. രണ്ട് വീടും നമുക്ക് നിലം പൊത്താതെ നോക്കണ്ടേ ? പിന്നെ അവന്റെ പഠിത്തമൊന്നും നേരെ നടക്കുന്നില്ല ….. നീ ഒന്ന് ശ്രെധിച്ചോണം ….. പരീക്ഷ അടുക്കാറായി ……..