എന്ന് എനിക്ക് മനസിൽ തോന്നി തുടങ്ങി നിന്നെ കാണാതെ ഇരുന്നപ്പോൾ.
പക്ഷേ എന്റെ ഉള്ളിലെ ആറ്റിട്യൂട് എന്നാ ഒരു സാധനം നിന്നോട് ശത്രുതാ ആക്കി തന്നെ നിർത്തിയത്. എന്റെ മനസിനെ ഒരു കല്ല് ആക്കി തന്നെ നിർത്തി.
എന്നാൽ കാവ്യാ എന്നാ മാലാഖ എന്നേ തന്റെ ശത്രുന് എന്ത് പറ്റി എന്ന് അറിയാൻ ശത്രുന്റെ നാട്ടിലേക്ക് പറഞ്ഞു വിടുന്നു.
അവിടെ ചെല്ലുമ്പോൾ നിന്റെ കല്യാണം ആണെന്ന് ഞാൻ അറിയുന്നു. സന്തോഷം കൊണ്ട് എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.
തന്റെ ശത്രു ഇനി കോളേജിലേക് കാണില്ല എന്ന് ഉള്ള സന്തോഷം .
നിന്റെ പത്തനം ആരംഭിച്ചു എന്ന് ഞാൻ സന്തോഷിച്ചു. അന്ന് കെട്ടാൻ വന്നാ ചെറുക്കനെ കൂടി കണ്ടപ്പോൾ. നിന്റെ ജീവിതം കോഞ്ഞാട്ട ആയി എന്ന് ഉറപ്പിച്ചു.
പക്ഷെ. ”
ഇതെല്ലാം കെട്ടുകൊണ്ട് ഇരുന്ന ദേവൂട്ടി.
“പക്ഷേ!!!!”
“പ്രണയം തോന്നാൻ അധികം നിമിഷം ഒന്നും വേണ്ടാ എന്ന് ആരോ പറഞ്ഞത് സത്യം എന്നോളണം. നിന്നെ ആ കല്യാണ വേഷത്തിൽ കണ്ടപ്പോൾ എന്റെ മനസിലെ ശത്രു വിനോട് ഒരു പ്രണയം ഉദിച്ചു. പക്ഷേ കല്യാണം കഴിക്കാൻ പോകുന്ന നീ.
പിന്നെ ആ ചിന്തയിൽ നിന്ന് ഞാൻ മാറി ആളുകൾ ഉള്ള സ്ഥലത് നിന്ന്.
പക്ഷേ നീ മണ്ഡവത്തിലേക് പോകുമ്പോൾ എന്റെ മനസ് മൊത്തം ഇളക്കി മറിയുകയായിരുന്നു. ഒരു യുദ്ധം ആയിരുന്നു എന്റെ മനസ്സിൽ. നിന്നെ സ്വന്തം ആക്കണം എന്നും നിന്നെ ആ ദുരന്തത്തിലേക്ക് എറിഞ്ഞിട്ട് പോകണം എന്ന് ഉള്ള രണ്ട് ഇതിൽ കെടന്നു യുദ്ധം ആയിരുന്നു.
ഒരു ദിർക ശ്വസം വിട്ട് കണ്ണ് തുറക്കുമ്പോൾ എന്റെ നേരെ ഓടി വരുന്ന
ദേവൂട്ടിയെ ആയിരുന്നു.
പിന്നെ നടന്നത് എന്നെക്കാൾ കൂടുതൽ ദേവൂട്ടിക് അറിയാല്ലോ.
അപ്പൊ ശെരി ഗുഡ് നൈറ്റ് കിടന്നു ഉറങ്ങാടി.”
“ബാക്കി കൂടി പറ ഹരിയേട്ടാ.”
“ഈ പെണ്ണ് ഇന്ന് എന്നേ ഉറക്കില്ല എന്ന് തിന്നുന്നല്ലോ.
ഒരു പക്ഷേ എനിക്ക് അവിടെ നിന്ന് രക്ഷപെടാൻ ഒരുപാട് ബുദ്ധി ഉദിച്ചതാ.
പോലീസ് നെ വിളിച്ചോ അല്ലാ എന്റെ അച്ഛനെ വിളിച്ചൽ മതിയായിരുന്നു. നിന്റെ നാട്ടുകാർ മൊത്തം വിചാരിച്ചാൽ പോലും എന്നേ കൊണ്ട് കെട്ടിക്കാൻ