അങ്ങനെ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു ഞങ്ങൾ കടൽ കാണാൻ ഇറങ്ങി തിരിച്ചു അതും കാറിൽ.
അവൾ ആണേൽ സാരി ആണ് ഉടുത്തേക്കുന്നത്. അമ്മയുടെ നിർബന്ധം കാരണം. ഇനി അവളെ നോക്കുന്നതിനേക്കാൾ മല്ലായിരിക്കും അവൾ ഉടുത്തു ഇരിക്കുന്ന സാരി നോക്കാൻ. എപ്പോഴും ചോദിച്ചു കൊണ്ട് ഇരിക്കും ഞെറിച്ചിൽ മാറിയോ ഏട്ടാ എന്ന്.
അമ്മയും അച്ഛനും ഇല്ലാത്തെ എന്റെ കൂടെ വരുമ്പോൾ ആണ് ഈ പെണ്ണിന്റെ കുറുമ്പ് കാണിക്കുന്നത്. എനിക്ക് എറ്റവും ഇഷ്ടം ആയിരുന്നു ആ രീതിയിൽ ഉള്ള കുറുമ്പ് കൾ.
ടൂർ പോയപ്പോൾ കടിച്ച പാട് ഇപ്പോഴും എന്റെ തുടയിൽ ഉണ്ട്.
വണ്ടി ഓടിക്കൽ തുടങ്ങിയതോടെ പെണ്ണ് ചിലകാൻ തുടങ്ങി. അതും അവളുടെ നാട്ടിനെ കുറിച്ചും ഒക്കെ. ഇവൾ പറയുന്നത് കേട്ടാൽ തോന്നും അവളുടെ നാട്ടിൽ മാത്രം അതൊക്കെ ഉള്ള് എന്ന്. നിന്നെ വെച്ച് ഞാൻ ഇന്ത്യ മുഴുവനും ഞാൻ ചുറ്റി കാണിക്കുടി എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവളെ കൊണ്ട് എന്റെ യാത്ര തുടങ്ങി.
(തുടരും )
ഇനി രണ്ട് മൂന്നു പാർട്ടിൽ ഈ കഥ തീരും. വീണ്ടും ഇത് നീട്ടികൊണ്ട് പോകാൻ കഴിയില്ല.
നിങ്ങളുടെ കമെന്റ് കൾ എഴുതണം.
പുതിയ കഥക് ഉള്ള ആശയം നോക്കി നടക്കുവാ.എന്തായാലും ഇത് കഴിഞ്ഞിട്ടേ ഞാൻ എഴുതി തുടങ്ങു. പിന്നെ ഇതിൽ സെക്സ് ഒന്നും അധികം എഴുതാത്തത് അവരുടെ ആദ്യ നിമിഷം ഒക്കെ അല്ലെ ഡ്രൈവിംഗ് പഠിക്കുന്നത് അല്ലെ ഉള്ള് പഠിച്ചു കഴിഞ്ഞല്ലേ ആക്ഷൻസ് കാണിക്കുള്ളു.പിന്നെ കോളേജ് ഡേയ്‌സ് കഴിഞ്ഞിട്ടും ഇല്ലാ.
Thank u