കസിൻസ് ന് ഒക്കെ ദേവികയെ ഒരുപാട് ഇഷ്ടം ആയി. അവളുടെ പണ്ടത്തെ സ്വഭാവം ആയിരുന്നേൽ കംപ്ലീറ്റ് കോളം ആയേനെ. പക്ഷേ എന്റെ കൂടെ കൂടി അവൾ ആകെ മാറി പോയിരിക്കുന്നു.
നാട്ടിലെ ആളുകൾ ഒക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ ഫങ്ക്ഷന്.
ദേവികയും ഞാനും ഒരിക്കലും പോലും ചിന്തിച്ചു കാണില്ല ഇങ്ങനത്തെ ഒരു സർപ്രൈസ് അമ്മയും അച്ഛനും തരും എന്ന്.
ഇച്ചിരി നേരം കഴിഞ്ഞപ്പോൾ അതാ വരുന്നു രണ്ടാൾ കാവ്യാ യും മനു ചേട്ടനും. അവരെ അമ്മ വിളിച്ചിട്ട് ഉണ്ടായിരുന്നു.
കാവ്യാ ദേവികയെ കണ്ടതോടെ.
“എടി നീ ആകെ മാറി പോയാലോ.!!”
ദേവിക ചിരിച്ചിട്ട് അവളോട് പറഞ്ഞു.
“നീയും ആകെ അങ്ങ് മാറിയല്ലോഡി .”
പിന്നെ അവര് ഞങ്ങൾക് ഗിഫ്റ്റ് തന്നു ഒരു സെൽഫി എടുത്തും.
സ്വന്തത്തിൽ തന്നെ ഒരു കസിന് ക്യാമറ ഉള്ളത് കൊണ്ട് ഞങ്ങളുടെ ഫാമിലിയിൽ എന്ത് ഇതിനും ക്യാമറ മാൻ ആയി അവൻ കാണും.
പിന്നെ കോളേജിൽ നിന്ന് ടീച്ചർന്മാർ ഒക്കെ വന്നു. പിന്നെ കൂട്ടുകാരും. ശെരിക്കും പറഞ്ഞാൽ ഞാനും ദേവികയും മടുത്തു. പക്ഷേ ദേവികക് ആ മടുപ്പ് ഒന്നും ഇല്ലായിരുന്നു.കമ്പിസ്റ്റോറീസ്.കോം ഞങ്ങളുടെ ഫാമിലിലെ എല്ലാവരെയും പരിചയപ്പെടല്ല് ആയിരുന്നു. അവർക്കും ദേവികയെ ഇഷ്ടം ആയി എന്ന് മുഖത്ത് നിന്ന് മനസിലാക്കാൻ കഴിഞ്ഞു.
അങ്ങനെ രാത്രി 11:40ആയപോഴേക്കും എല്ലാവർക്കും യാത്ര പറഞ്ഞു അയച്ച ശേഷം ഞങ്ങൾ ഫ്രീ ആയി.
അവൾ മടുത്തു വന്നു മുറിയിൽ കയറി ഒപ്പം ഞാനും.
“ഏട്ടാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം” എന്ന് പറഞ്ഞു അവൾ ഒരു തോർത്തും നൈറ്റ് ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ കയറി.