തള്ളികളഞ്ഞു അവർ അവരുടെ പണി നോക്കി പോകും.
പക്ഷേ ദേവൂട്ടി ഞാൻ പറയുന്ന ഓരോ കാര്യങ്ങളും വ്യക്തമായി കേട്ട് ഇരിക്കുകയും അവൾ സംശയങ്ങൾ ചോദിക്കുകയും വാക് തർക്കങ്ങളിൽ ഏർപ്പെടുകയും ചെയ്യും അതൊക്കെ ഞങ്ങൾ ഇഷ്ടപ്പെട്ടു. കിടക്കാൻ നേരം അവൾ എന്നേ പൊത്തിപിടിച്ചു ഉറങ്ങും. ഉറങ്ങാൻ നേരം ദേവൂട്ടി ഉള്ളിൽ ഇട്ടിരുന്നത് ഒക്കെ മാറ്റി. വേറെ ഒന്നിനും അല്ലാ എന്റെ കൈ എപ്പോഴും അവളുടെ നെഞ്ചിൽ തന്നെ വേണം. അത് പിടിച്ചു കൊണ്ടേ അവൾ ഉറങ്ങുള്ളൂ.
ഞാൻ എന്തൊ കുഞ്ഞി കൊച്ചിനെ പോലെ ആണ് അവൾ എന്നേ പിടിച്ചു കൊണ്ട് കിടക്കുന്നെ.
അവൾക് പീരീഡ്‌സ് ആയി പോയി ഇല്ലേ പെണിന്റെ ഉറക്കം ഇന്നല്ലാത്തോടെ ഞാൻ അങ്ങ് എടുത്തതാ. പിന്നെ പെണിന്റെ സമ്മതം ഇല്ലാതെ ചെയുന്നത് എനിക്ക് ഇഷ്ടവും അല്ലാ. ഇവൾ ആണെങ്കിലോ ഇന്നാ പിടിച്ചോ എന്നാ മട്ടിൽ ആണ്.
അവളെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി പോയി.
രാവിലെ ദേവൂട്ടി എന്നേ ആട്ടി വിളിച്ചു.
“ഏട്ടാ.. ഏട്ടാ…
എഴുന്നേക്.”
“എന്താടി ”
“എനിക്ക് പിരീഡ് ആയി ഏട്ടൻ പോയി ഒരു വിസ്പർ വാങ്ങി കൊണ്ട് വാ.
ദേവൂട്ടിയുടെ കൈയിൽ ഇല്ലാ.”
ഇന്നലെ കണ്ടപോലെ ആയിരുന്നില്ല ദേവൂട്ടി അവൾക് വയ്യാതെ ആയിരിക്കുന്നു. ആ സന്തോഷം നിറഞ്ഞിരിക്കുന്ന മുഖത്തിൽ അവൾ അത് വരുത്താൻ കഷ്ടപെടുന്നുണ്ട് എന്ന് മനസിലായി.
പിന്നെ ഒന്നും നോക്കി ഇല്ലാ ചാടി എഴുന്നേറ്റു. മുണ്ട് ഒന്നുടെ അഴിച് ഉടുത്തു ശേഷം ഒരു ടി ഷർട്ട് ഇട്ട് പേഴ്‌സ് എടുത്തു കൊണ്ട് വേഗം പോയി ബൈക്ക് എടുത്തു അടുത്ത് ഉള്ള മെഡിക്കൽ ഷോപ്പിൽ പോയി സാധനം വാങ്ങി കൊണ്ട് വന്നു അവൾക് കൊടുത്തു. അവൾ അതും വാങ്ങി ബാത്‌റൂമിൽ പോയി.
കോളേജിൽ പോകാൻ നേരം അമ്മ.
“ഡാ ഇന്ന് നിങ്ങൾ ബൈക്ക് നും ബസിനും പോകണ്ട മുറ്റത്ത് കാർ കിടക്കുന്നില്ലേ അതിൽ പോയാൽ മതി. എന്റെ ദേവൂന് വയ്യാതെ ഇരികുമ്പോൾ ബൈക്കിന് ഒന്നും പോകണ്ടാ.”
ഞാൻ തല ആട്ടി അവളെയും കൊണ്ട് കാറിൽ കോളേജിൽ പോയി.
എന്നത്തെ പോലെ കോളേജ് ൽ ആ ദിവസവും കടന്നു പോയി.
ആ ആഴ്ച മൊത്തം ആകെ ശോകം ആയിരുന്നു എനിക്ക്. പക്ഷേ അവൾക് ആ