എന്ന് അവൾ ഉറക്ക ചടവോടെ പറഞ്ഞു.
എഴുന്നേറ്റു. അപ്പോഴാണ് ഉള്ളിൽ ഒന്നും ഇല്ലാ എന്നുള്ള ബോധ്യം വന്നേ. അപ്പൊ തന്നെ അവൾ പുതപ്പ് എടുത്തു മൂടി.
“അയ്യോ സമയം എത്ര ആയി?
ഇന്ന് എന്നേ അമ്മ വഴക്ക് പറയും.”
ഞാൻ ചിരിച്ചിട്ട്.
ഫോൺ എടുത്തു കാണിച്ചു കൊടുത്തു.
“സമയം 10മണി ആയി.
അമ്മ വന്നു വിളിച്ചായിരുന്നു ദേവൂ എഴുന്നേറ്റ് ഇല്ലേ എന്ന്.”
“അയ്യോ…”
“ഞാൻ പറഞ്ഞു ക്ഷീണം കാരണം ഉറങ്ങുവാ എന്ന്.”
അവൾ പുതപ്പ് എടുത്തു ഉടുത്തു. അപ്പൊ തന്നെ ഞാൻ ചോദിച്ചു.
“എന്തിനടി പുതപ്പ് ഇന്നലെ രാത്രി നിന്റെ എല്ലാം ഞാൻ കണ്ടത് അല്ലെ.”
അവൾ ചിരിച്ചിട്ട്.
“മദ്യവും പെണ്ണും രുചിച് അറിഞ്ഞാൽ പിന്നെ ഏട്ടൻ വീടില്ല എന്ന് എനിക്ക് അറിയാം.”
“ഓഹോ.
നീ എന്റെ കൂട്ടുകെട്ട് കൂടി നിരോധ്ച്ചില്ലേ. പിന്നെ ആകെ ഉള്ളത് നീയാ.”
അവൾ ചിരിച്ചിട്ട്.
“ആര് പറഞ്ഞു കുടി നിർത്തിച്ചു എന്ന്.
എന്റെ ഏട്ടന് കമ്പനി ആയി ഞാൻ ഇല്ലേ. ടച്ചിങ്‌സ് മാത്രം തന്നാൽ മതി.
എന്റെ കാൺട്രോളിൽ ഏട്ടൻ കുടിക്കുന്നതിലെ എനിക്ക് ഒരു കുഴപ്പവും ഇല്ലാ. അല്ലാതെ എങ്ങാനും കുടിച്ചാൽ. ഈ ദേവൂട്ടി ടെ പണ്ടത്തെ സ്വഭാവം എടുക്കും.”
“അതു മതി എന്റെ ദേവൂട്ടി കമ്പനി തന്നാൽ മതി.”
“പക്ഷേ എനിക്ക് തോന്നണം.”
എന്ന് പറഞ്ഞു അവൾ ഒരു നൈറ്റി എടുത്തു കൊണ്ട് ടോയ്‌ലെറ്റിൽ കയറി.
ഇവളെ അന്ന് ഞാൻ വിട്ട് കളഞ്ഞിരുന്നേൽ ഒരു പക്ഷേ എനിക്ക് വലിയ നഷ്ടം