എന്റെ സ്വന്തം ദേവൂട്ടി 10 [Trollan]

Posted by

കഴിയില്ലായിരുന്നു.

പക്ഷേ നിന്റെ ആ പിടുത്തം കൈയിൽ ഒരു നിമിഷം ഞാൻ അങ്ങ് കിഴടങ്ങി പോയി. പിന്നെ നിന്നെ കെട്ടാൻ നേരം എന്റെ കൈ വിറക്കുക ആയിരുന്നു. ശത്രു ന് എന്ത് പറ്റി എന്ന് അനോഷിക്കാൻ പോയ ആൾ ഇപ്പൊ ശത്രു നെ ഭാര്യ ആക്കുന്നു.

അതും ഒരു കല്യാണം കഴിക്കുന്നു. അച്ഛനോ അമ്മയോ അറിഞ്ഞാൽ. അവർക്ക് ഇഷ്ടം ആയിലെ. Tv യിൽ വാർത്ത കൾ ഒക്കെ കേൾക്കുന്നപോലെ നിന്നെ അവർ അപയപെടുത്തിയല്ലോ എന്ന് ഞാൻ ഭയന്നു. ഒപ്പം എന്റെ മനസിലെ നിന്നോട് ഉള്ള വിരോധം കെട്ടിക്കഴിഞ്ഞതോടെ വീണ്ടും ഉണരാൻ തുടങ്ങി.

അന്ന് തിരിച്ചു വരുമ്പോൾ ഞാൻ എന്തൊരു കുറ്റങ്ങളും ഞാൻ പറയാൻ പോലും ആഗ്രഹിക്കാത്ത വാക്കുകൾ നിന്റെ നേരെ ഞാൻ പ്രയോഗിച്ച്.

ഒപ്പം ഭയം എന്നാ ഒരു ഇത് എന്നേ വേട്ട അടി.

ട്രിപ്പ്‌ പോയവൻ പെണ്ണിനെ കൊണ്ട് വന്നേക്കുന്നു എന്ന് അറിഞ്ഞാൽ നിന്നെ ഇല്ലാതെ ആകുമോ എന്ന് ഞാൻ പേടിച്ചു. കാരണം ഒന്നും അല്ലാ ഒറ്റ മകൻ അവർ ആഗ്രഹിക്കാത്ത ഒരു സാമ്പത് പോലും ഇല്ലാത്ത നിന്നെയും കൊണ്ട് ഞാൻ അങ്ങോട്ട് ചെന്നാൽ എന്താകും എന്ന് ഞാൻ ഊഹിച്ചു.

പക്ഷേ നീ എന്റെ വണ്ടിയിൽ നിന്ന് ഇറങ്ങി പോയി. അത് ഒരു പക്ഷേ എനിക്ക് ആശുവസം ആയി.

പിന്നീട് കോളേജിൽ ഒക്കെ വരുമ്പോൾ നിന്റെ സ്വഭാവം ഒക്കെ ആകെ മാറി. എനിക്ക് പതിയെ പതിയെ ഇഷ്ടം ആയി തുടങ്ങി. അന്ന് നിന്നോട് കാറിൽ ഇരുന്നു പറഞ്ഞത് എല്ലാം എന്റെ ഹൃദയത്തിൽ തുളഞ്ഞു കയറുകയായിരുന്നു. നിന്റെ സ്വഭാവം എനിക്ക് ഇഷ്ടം ആയി തുടങ്ങി.

വേറെ ഒന്നും അല്ലാ ഒരിക്കൽ പോലും നീ എന്റെ ഭാര്യ ആണെന്ന് ഉള്ള ഇത് എന്റെ അടുത്ത് കാണിക്കുകയും ചെയ്തില്ല. എന്റെ വീട്ടിലേക് ഇടിച്ചു കയറി ഇല്ലാ.

അതും ഒന്നും അല്ലാ എനിക്ക് നിന്നോട് ഇഷ്ടം ആകാൻ കാരണം. എന്നെ സ്നേഹിച്ചവർ എല്ലാം എന്റെ പൈസ കണ്ടിട്ട് ആയിരുന്നു. എന്നാൽ നീ കാവ്യാ വഴി എന്നേ കണ്ട്രോൾ ചെയുന്നു ഉണ്ടെന്ന് എനിക്ക് മനസിലായി കഴിഞ്ഞിരുന്നു. കാവ്യാ തന്നെ പലപ്പോഴും അത് എന്നോട് സൂചിപ്പിച്ചു.

പക്ഷേ പ്രളയ സമയത്ത് ഞാൻ വിചാരിച്ചത് നീ നാട്ടിലേക്ക് പോയി കാണും എന്നായിരുന്നു.

പക്ഷേ രാത്രി എനിക്ക് എന്തോപോലെ ആയി. നീ നാട്ടിലേക്ക് പോകുമോ എന്നുള്ള ഒരു ചോദ്യം ഡൌട്ട് ആയി എന്റെ ഉറക്കത്തെ കളഞ്ഞു. അനോഷിക്കാൻ നോക്കിയപ്പോൾ നിന്റെ ഫോൺ നമ്പർ ഇല്ലാ. പിന്നെ നമ്പർ സങ്കടിപ്പിച്ചു വിളിച്ചപ്പോ സ്വിച്ച് ഓഫ്‌ എന്ന്. പിന്നെ അനോഷിക്കാൻ ഇറങ്ങി ആ കൊടും മഴയത്തു ഞാൻ ക്യാമ്പുകൾ കയറി ഇറങ്ങി അനോഷിച്ചു പക്ഷേ നിന്നെ കണ്ടില്ല. എന്റെ ഹൃദയം ഇടിക്കൽ കുടുകയാണ് ചെയ്തേ ഓരോ ക്യാമ്പ് ഉം കയറി ഇറങ്ങും ന്തോറും.

Leave a Reply

Your email address will not be published. Required fields are marked *