ഞാൻ: ചേച്ചിക്ക് മൊത്തം എത്ര വേണം ചേച്ചിയുടെ കടം മുഴുവൻ തീരാൻ….
ചേച്ചി: അത് കുറച്ചു അധികം ഉണ്ട്….നി ഇപ്പൊൾ ചേച്ചിക്ക് ഒരു 20000 തരുമോ????
ഞാൻ: ഒരു 50 തന്നാൽ ചേച്ചിയുടെ കടം മുഴുവൻ തീരുമോ????
ചേച്ചി: അത്രേം ഒന്നും വേണ്ട…
ഞാൻ ഫോൺ എടുത്തു അച്ഛനെ വിളിച്ചു.
ഞാൻ: അച്ഛാ ഞാനേ ഒന്ന് എടുക്കട്ടെ….
അച്ഛൻ: ഒന്ന് എന്തിനാ ഇപ്പൊൾ….
ഞാൻ: അത്യാവശ്യം ആയി ആണ്…please അച്ഛാ…
അച്ഛൻ: ഒരു ലക്ഷം രൂപ എന്നൊക്കെ പറയുന്നത് നിസ്സാര കാശ് ആണ് എന്നാണോ നിൻ്റെ വിചാരം..
ഞാൻ: please അച്ഛാ…
അച്ഛൻ: നി കാര്യം പറയ്….എന്തിനാ ഇപ്പൊൾ ഇത്രേം പൈസ….
ഞാൻ: എനിക്ക് കുറച്ചു ആൾക്കാർക്ക് സഹായം ആയി കൊടുക്കാൻ ആണ്…
അച്ഛൻ: അതിൽ കൂടുതൽ എടുക്കരുത് പിന്നെ….
ഞാൻ: ശെരി അച്ഛാ…ഉമ്മ…..
അച്ഛൻ: നി വലിയ സോപ്പ് ഇടൽ ഒന്നും വേണ്ട… അവശ്യം ഇല്ലാത്ത വല്ല കാര്യവും ചെയ്തു എന്ന് അറിയട്ടെ ഞാൻ…..
ഞാൻ: അല്ല അച്ഛാ കുറച്ചു പേരെ സഹായിക്കാൻ ആണ്….
അച്ഛൻ: ആ സഹായത്തിൻ്റെ കാര്യം പറഞ്ഞപ്പോൾ ആണ്… നമ്മുടെ ഷിമയുടെ വീട് വരെ പോവുമോ നി….
ഞാൻ: എന്തിനാ അച്ഛാ….
അച്ഛൻ: ആ പെൺകുട്ടിക്ക് കുറച്ചു പൈസ കൊടുക്കാം എന്ന് പറഞ്ഞിരുന്നു ഞാൻ…അത് ഞാൻ മറന്നു….
ഞാൻ: എത്രേയ കൊടുക്കണ്ടേ….
അച്ഛൻ: നി ഒരു 50 കൊടുത്തോ….തിരിച്ചു കിട്ടോന്നും ഇല്ല …അവൾക്ക് അതിനുള്ള വരുമാനം ഇല്ല….പിന്നെ ചോദിക്കുമ്പോൾ എങ്ങനെ കൊടുക്കാതെ ഇരിക്കുക….
ഞാൻ: അച്ഛാ അച്ഛൻ ഇതുപോലെ ആൾക്കാരെ സഹയിക്കി…അപ്പൊൾ അച്ഛൻ ഈ കള്ള കണക്ക് പറഞ്ഞു വാങ്ങുന്ന പൈസക്ക് ദൈവം അച്ഛനെ ശിക്ഷിക്കാൻ നിൽക്കില്ല…നല്ല കാര്യവും ചെയ്യുന്നുണ്ടല്ലോ അച്ഛൻ….
അച്ഛൻ: നി എനിക്കിട്ട് വല്ലാതെ ഉണ്ടാകാതെ ഇരിക്കട മൈരെ… ഞാൻ അവടെ എത്തിയിട്ട് വിളിക്കാം….
പിന്നെ കൂട്ടുകാരുടെ ഒപ്പം കറങ്ങി നടക്കാതെ സമയത്തിന് വന്നു വല്ലതും കഴിച്ചോളൂ….
എന്നാ ശെരി…..
അച്ഛൻ ഫോൺ ഓഫ് ചെയ്തു…..
ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി….