ഞങ്ങൾ ഇറങ്ങാൻ നിൽക്കാ….
അതും പറഞ്ഞു അവർ ഇറങ്ങി…..
ഞാൻ: അച്ഛാ ഇന്ന് വരുമോ നിങ്ങൾ….
അച്ഛൻ: വൈകും…മോൻ കഴിച്ചിട്ട് കിടന്നോ….പൈസ എടുത്തു ആ ഷാജുൻ്റെ ഹോട്ടലിൽ നിന്നും ബിരിയാണി വാങ്ങിക്കോ….
അതും പറഞ്ഞു അവർ നടന്നു….
ഞാൻ: അച്ഛാ…
അച്ഛൻ: എന്താടാ…
ഞാൻ: ഞാൻ എൻ്റെ ആവശ്യത്തിനും കൂടെ കുറച്ച് പൈസ എടുക്കട്ടെ ….
അച്ഛൻ: നി എന്ത് മൈരോ ചെയ്യ്….
അതും പറഞ്ഞു അവർ പോയി….
ഞാൻ നോക്കിയപ്പോൾ കിഴക്കേ പുറത്ത് കുറെ ആൾക്കാർ നിന്ന് നെല്ല് അളക്കുന്നു…എല്ലാം അച്ഛൻ്റെ വീടിലെ പണിക്കാർ ആണ്….
അച്ഛനും അമ്മയും പോയതോട് കൂടി ഞാൻ നേരെ വീട്ടിൽ കേറി ഫോൺ എടുത്തു ചേച്ചിക്ക് ഒരു മിസ്സ് കോൾ അടിച്ചു….
ചേച്ചി തിരിച്ചുവിളിച്ചു……
ഞാൻ: ചേച്ചി വീട്ടിലേക്ക് വരുമോ അതോ ഞാൻ അങ്ങോട്ട് വരണോ???
ചേച്ചി: ഞാൻ ഇപ്പൊൾ അങ്ങോട്ട് വരാം….ചേട്ടൻ ഇപ്പൊൾ പോവും ചീട്ട് കളിക്കാൻ….
കുറച്ചു നേരം കഴിഞ്ഞപ്പോൾ ചേച്ചി വരുന്നു…. ഒരു പിങ്ക് കളർ ചുരിദാറും ബ്ലാക്ക് പാൻ്റും ഇട്ടിട്ട്….നല്ല look ഉണ്ട് ചേച്ചിയെ അതിൽ കാണാൻ….നെറ്റിയിൽ ഒരു ചുവപ്പ് കുങ്കുമം കൊണ്ട് ഒരു ചെറിയ കുറി തൊട്ടിരിക്കുന്ന്. ചേച്ചിയെ കാണാൻ നല്ല രസം ഉണ്ട്…. ചേച്ചി നേരെ വീട്ടിൽ വന്നു മുറ്റത്ത് നിന്നു…
ഞാൻ: കേറി വാ ചേച്ചി ..
ചേച്ചി: അയ്യോ അകത്തേക്ക….
ഞാൻ: അതിന് എന്താ…എന്താ ഇപ്പൊൾ ഇത്രേം നാണം…
ചേച്ചി: നാണം അല്ലെഡ ഉണ്ണി നമ്മൾക്ക് എല്ലാം ഈ മുറ്റം വരെ വരാൻ പാടു….
ഞാൻ: അത് ആരാ പറഞ്ഞെ….
ചേച്ചി: അങ്ങനെ മതി…തല മറന്നു എണ്ണ തേക്കാൻ പാടില്ല….
ഞാൻ: ചേച്ചി ഇങ്ങോട്ട് വന്നെ….ആരും ഒന്നും പറയില്ല….
ഞാൻ ചേച്ചിയെ പിടിച്ച് വീട്ടിലേക്ക് വലിച്ചു….
ചേച്ചി: ഉണ്ണി പൈസ എന്തായി….
ഞാൻ: ചേച്ചിക്ക് എത്ര വേണം ഇപ്പൊൾ ….
ചേച്ചി: കടം ഒരുപാട് ഉണ്ട്….അത്രേം വേണ്ട….ഇപ്പൊൾ തൽക്കാലത്തേക്ക് കുറച്ചു മതി… നാട്ടുക്കാർ വന്നു ഓരോന്ന് പറഞ്ഞു പറഞ്ഞു നാണം കെട്ട് നിൽക്കാ….