ഞാൻ: ചേച്ചി…ചേച്ചി…..
ഞാൻ നോക്കിയപ്പോൾ ചേച്ചി കണ്ണും അടച്ചു കിടക്കുകയാണ്…..
ഞാൻ പിന്നെയും വിളിച്ചു….
ചേച്ചി…
ചേച്ചി: പറഞ്ഞോ എനിക്ക് കേൾക്കാം….
ഞാൻ: ചേച്ചി എന്താ ഒരു താൽപര്യം ഇല്ലാത്തത് പോലെ കിടക്കുന്നത്. എനിക്ക് അതിന് ഒരു ഉത്തരം കിട്ടണം….പണത്തിനു വേണ്ടി മാത്രം ആണോ ഇതിന് വഴങ്ങുന്നത്. പറ ചേച്ചി…..
ചേച്ചി: അതെ…എനിക്ക് ഇത് അല്ലാതെ എൻ്റെ പ്രശ്നങ്ങൾ തീർക്കാൻ വേറെ ഒരു വഴിയും ഇല്ല…. ഞാൻ അന്ന് പറഞ്ഞില്ലേ ഇനി വിൽക്കാനും ഒന്നും ഇല്ല…. ആകെ കൂടി ഉള്ളത് ഈ ഈ നാണവും മാനവും ആയിരുന്നു. ഇപ്പൊൾ അതും ഒരാൾക്ക് മുന്നിൽ കാഴ്ച വെച്ചു… ഇത് മുന്ന് ഞാൻ ചെയ്യാതെ ഇരുന്നത് എൻ്റെ കുട്ടികളെ ഓർത്ത് മാത്രം ആണ് …
ഞാൻ രാവ് അന്തിയോളം നിൻ്റെ വീട്ടിൽ വന്നു പണി എടുത്ത് പോയാലും എനിക്ക് ജീവിക്കാൻ ഉള്ളത് കിട്ടുന്നില്ല.കെട്ടിയ കെട്ടിയോൻ പാതിരക്ക് വീട്ടിൽ വന്നു കേറുമ്പോൾ എൻ്റെ കിടപ്പ് കണ്ടു മഞ്ഞളിക്കും അങ്ങേരുടെ കണ്ണുകൾ. അപ്പൊൾ എൻ്റെ മേലെ കിടന്നു ഈ എൻ്റെ മാനം കവർന്നു എടുക്കും.അതിൻ്റെ സുഖം ഒരു മണിക്കൂർ അല്ലേൽ ഒരു രണ്ടു മണിക്കൂർ കഴിയുമ്പോൾ പിന്നെ ഞാൻ ആൾക്ക് ആരും അല്ല. എൻ്റെ താൽപര്യം ഒന്നും അന്നേഷിച്ചിട്ടില്ല എൻ്റെ ഇഷ്ടം എന്താണെന്ന് ചോദിച്ചിട്ടില്ല.
ഞാൻ എങ്ങനെ ഈ കടം മുഴുവൻ തീർക്കുന്നത് എന്ന് ഒരു ചിന്തയും ഇല്ല. അയാൾക്ക് പണം ചിലവ് ആവാതെ കൂടെ കിടത്താൻ ഒരുത്തി.അതാണ് ഭാര്യ എന്ന എൻ്റെ കഥാ പാത്രത്തിൻ്റെ പണി. പിന്നെ രാവ് അന്തിയോളം വീടിലെ ജോലിയും.വേറെ ഒരു ജോലിക്ക് പോവാൻ സമ്മതിക്കില്ല… എവടെന്നോ എന്തെങ്കിലും ചെയ്തിട്ട് ഒരു 300 രൂപ ദിവസം കൊണ്ട് തരും അതിന് അരിയും കറിക്ക് എന്തേലും വാങ്ങിയാൽ അതും തീരും….
ഞാൻ: ചേച്ചി ഞാൻ ഒരു കാര്യം ചോദിച്ചാൽ ചേച്ചി എന്നോട് ആത്മാർത്ഥമായി ഒരു മറുപടി പറയുമോ???
ചേച്ചി: പറയാം…എന്താ ഉണ്ണി….
ഞാൻ: ചേച്ചിക്ക് എൻ്റെ കൂടെ കിടക്കുന്നത് ഇഷ്ടം ആയിട്ട് ആണോ സത്യം പറയ്….