ചേട്ടൻ: എടാ അവൾക്ക് ഒരു 100 കടങ്ങൾ ഉള്ളത് അല്ലേ…ഇത് കേട്ടാൽ നാട്ടുക്കാർ ഇളകി അവളുടെ വീട്ടിലേക്ക് എത്തും….
ഞാൻ: എത്തണം….
അങ്ങനെ അയ്യാൾ ഞാൻ പറഞ്ഞത് പോലെ പിറ്റേന്ന് രാവിലെ വാർത്ത പ്രചരിപ്പിച്ചു….
നാട്ടുക്കാർ ഒന്നടകം ഇളകി ചേച്ചിയുടെ വീട്ടിലേക്ക്…ഞാനും അവരുടെ കൂട്ടത്തിൽ പോയി നിന്നു…
നാട്ടുകാരിൽ ഒരാള്:
എടീ ഷിമെ ഇറങ്ങി വാടി….നിനക്ക് ലോട്ടറി അടിച്ച കാര്യം അറിഞ്ഞു.മര്യാദക്ക് വാങ്ങിയ പൈസ തിരിച്ചു താടി…
ഷിമ ചേച്ചി: അയ്യോ ഇല്ല എനിക്ക് ലോട്ടറി ഒന്നും അടിചില്ല ആരാ ഇത് പറഞ്ഞത്….
നാട്ടുകാർ: നി മര്യാദക്ക് പൈസ തരുന്നുണ്ടോ അതോ ഞാൻ വീട് കേറി നിന്നെ തല്ലണോ????
ഞാൻ നോക്കിയപ്പോൾ വീടിന് മുന്നിൽ വലിയ ബഹളം…..
ചേച്ചിയുടെ hus വീട്ടിൽ നിന്നും ഇറങ്ങി ഓടി പോയി… ചേച്ചി കരഞ്ഞു കൊണ്ട് എൻ്റെ വീട്ടിലേക്ക് സഹായം ചോദിച്ചു വന്നു…
,ചേച്ചി: മോനെ നിൻ്റെ അച്ഛൻ എവിടെ…എന്നെ ഒന്ന് സഹായിക്കാൻ പറയുമോ??? അവിടെ ആൾക്കാർ കൂടി പിന്നെയും….
ഞാൻ: ഇവിടെ കാശ് ഒന്നും ഇല്ല….
ചേച്ചി: എന്നെ ഒന്ന് സഹയിക്കട….
ഞാൻ: ചേച്ചിക്ക് ലോട്ടറി അടിച്ചു എന്ന് വാർത്ത പരത്തിയത് ഞാൻ തന്നെ ആണ്…
ചേച്ചി: എന്തിന്????
ഞാൻ: ഞാൻ ഒരു മോഹം പറഞ്ഞപ്പോൾ ചേച്ചി എന്താ ചെയ്തേ… ഇനിയും ഇതുപോലെ ഉള്ള പ്രശ്നം നേരിടാൻ ചേച്ചി കാത്തിരുന്നോ….
ചേച്ചി: നിൻ്റെ സ്വന്തം ചേച്ചിക്ക് ആണ് ഇങ്ങനെ വന്നതെങ്കിൽ നി ഇത് തന്നെ ചെയ്യുമോ????
ഞാൻ: ഞാൻ പറഞ്ഞത് ചേച്ചി അനുസരിച്ചാൽ ഞാൻ ചേച്ചിയുടെ കടം തീർക്കാൻ ഉള്ള പൈസ മുഴുവൻ തരാം…..
ചേച്ചി: അത് നമുക്ക് ആലോചിക്കാം…നാട്ടുകാർ എൻ്റെ വീട് കത്തിക്കാൻ നിൽക്കുന്നത് നി ഒന്ന് വാടാ മോനെ….
ഞാൻ അവരുടെ അടുത്തേക്ക് നടന്നു…. അതൊരു തെറ്റായ വാർത്ത ആയിരുന്നു…പൈസ നിങ്ങള്ക്ക് ഉള്ളത് നാളെ തന്നെ ചേച്ചി തരും എന്ന് പറഞ്ഞു അവരെ എല്ലവരേം മടക്കി വിട്ടു…..
ചേച്ചി: നാളെ എവിടെന്ന് ഞാൻ അവരുടെ പൈസ കൊടുക്കുക… നി എന്ത് ചതി ആണ് മോനെ ചെയ്തത്….