ഞാൻ അവൾ മുറുകി പിടിച്ചു കുറച്ചു നേരം അങ്ങനെ നിന്നു..
പെട്ടന് ഞാൻ അമ്മയോട് ചോദിച്ചു..
അമ്മേ നിങ്ങളുടെ വഴക്കിനു കാരണം എന്താ എന്ന്
അവൾ പെട്ടന് പതറിയപോലെ എനിട്ട് പറഞ്ഞു
മോനെ എനിക്ക് ഒരു കുഞ്ഞിനെ വേണം
എന്നു നിന്റെ അച്ഛനോട് പറഞ്ഞു..
അച്ഛൻ അതിന് കഴിയുമോ എന്നു അറിയാൻ ഒരു ഡോക്ടറെ കാണാൻ പോയി..
അപ്പോൾ അന്ന് ഡോക്ടർ പറഞ്ഞത് ഇയാളുടെ കൗണ്ട് കുറവാണു കുഞ്ഞുങ്ങൾ ഉണ്ടാകാൻ..
ചാൻസ് കുറവാണ് എന്ന് അച്ഛൻ അത് എന്നോട് വന്ന് പറഞ്ഞു എനിക്ക് വിഷമം
സഹിക്കാൻ അയില..
ഞാൻ അച്ഛനോട് പറഞ്ഞു എനിക്ക് അറിയാവുന്ന ഒരു ഡോക്ടർ ഉണ്ട് അദ്ദേഹത്തെ പോയി കാണണം എന്..
പക്ഷെ അച്ഛൻ പറഞ്ഞു ഇനിയെന്തിനാ ഒരു
കുഞ്ഞ് നമ്മൾക്ക് ഒരു മകന്നില്ലേ എന്ന് എനിക്ക് ഒരു കുഞ്ഞിന്റെ അമ്മ അവണ്ണം..
എന്ന് ഞാൻ അച്ഛനോട് വാശി പിടിച്ചു അങ്ങനെ അന്ന് അടിയുടെ തുടക്കം..
അതിന് ശേഷം ഞാൻ ആ ഡോക്ടറിനോട്
ഇത് പറയുകയും അതിന് ഒരു ചികിത്സ രീതിയുണ്ടെന്ന് പറഞ്ഞു…
ഞാൻ ഇത് അച്ഛനോട് പറയുകയും അച്ഛൻ എന്നോട് ദേശിയ പെടുകയും ചെയ്യ്തു അങ്ങനെ അച്ഛൻ എന്നിൽ നിന്നും അകലാൻ തുടങ്ങി..
എന്നോട് അതികം സംസാരിക്കാതെ ആവുകയും ചെയ്യ്തു അങ്ങനെ എനിക്ക് തീരെ സഹിക്കാൻ പറ്റാതെ ആയപ്പോൾ അന്ന് ഞാൻ അച്ഛനോട് വീണ്ടും ഇത് പറയുകയും അങ്ങനെ വഴക്കിടികയും ചെയ്യ്തത്..
അച്ഛൻ ഇറങ്ങി പോയപ്പോൾ മുതൽ ഞാൻ വിളിക്കാൻ തുടങ്ങിയതാണ് എന്നാൽ ഫോൺ അച്ഛൻ എടുക്കുന്നില്ല എനിക്ക് ഭയമായി അങ്ങനെ നിന്നോട് പറയാം എന്ന്
വന്നപ്പോൾ അന്ന് നീ ശിവേട്ടനെ വിളിക്കുന്നത് കണ്ടത് അപ്പോൾ പറയണ്ട എന്ന് വെച്ചു…