ഒന്നും നോക്കിയില്ല മുട്ടുകാൽ മടക്കി കയറ്റി കൊടുത്തു അടിവയറിന്.. എൻറെ തോളിലേക്ക് വേദന കൊണ്ട് അലറി മുഖം അവൻ ചായിച്ചതും എൻറെ കയ്യിലിരുന്ന അവൻറെ കൈ ഞാനൊന്നു ഇടത്തേക്ക് പിരിച്ചു… എൻറെ തോളിൽ നിന്നും റ പോലെ നടു പുറകോട്ടേക്ക് വളച്ചുകൊണ്ട് പിന്നിലേക്ക് ചാഞ്ഞവന്റെ.. കഴുത്തിന് മുട്ടുമടക്കി ഒരു കുത്ത് കൊടുത്തതും ചക്ക വീണത് പോലെ അവൻ ടാറിട്ട റോട്ടിൽ മലർന്നു വീണു.
സമയം പാഴാക്കാതെ ഇതു കണ്ട് നിന്നവന്റെ നെഞ്ചിൽ തന്നെ ആഞ്ഞു ചവിട്ടി… അവൻ പിന്നോട്ടേക്ക് തെറിച്ച് കലുങ്കിള്‍ പുറംതല്ലി പതിച്ചുകൊണ്ട് അതിനു താഴെ വീണു.. അടി ഉണ്ടാക്കുമ്പോൾ മൈര് മുണ്ടുടുക്കുന്നത് വൻ ദുരന്തം ആണല്ലോ എന്ന് ആലോചിച്ചുകൊണ്ട് അഴിഞ്ഞുപോയ മുണ്ടിന്റെ മടക്കി കുത്ത് ഒന്നുകൂടി മടക്കി കുത്തിക്കൊണ്ട് ഞാൻ അവനു നേരെ നടന്നു.
നിലത്തു വീണവന്റെ ഷർട്ടിന് കുത്തിപ്പിടിച്ച് ഞാൻ അവനെ ഉയർത്തി.. മൂക്കിടിച്ചു ചോര വരുത്തുക എന്നുള്ളത് എൻറെ ഒരു ക്രൂര വിനോദമായതിനാൽ അതിനായി ഞാൻ കൈ മുഷ്ടി ചുരുട്ടി… പിന്നെ ആലോചിച്ചു എന്തിനാണ് വെറുതെ എന്റെ കൈ വേദനിപ്പിക്കുന്നതെന്ന്.. ഉയർത്തിയവന്റെ കുണ്ണക്ക് മുട്ടുകാൽ മടക്കി ഒന്ന് കയറ്റി കൊടുത്തു.. അവൻ ഒരു നിലവിളിയോടെ കണ്ണും തുറിച്ചുകൊണ്ട് ശ്വാസം എടുക്കാൻ കഷ്ടപ്പെട്ടത് കണ്ടത് ഒരു സന്തോഷത്തോടെ അവൻറെ പിൻ കഴുത്തിൽ ഇടതു കൈകൊണ്ട് ചുറ്റിപ്പിടിച്ച് അവൻറെ മുഖം ശക്തമായി കലുങ്കിള്‍ ഞാൻ ആഞ്ഞിടിച്ചു.
അവൻ അലറി വിളിക്കുന്നത് കേട്ടതും ഒരു ഉന്മാദത്തോടെ ഞാൻ അവന്റെ മുഖം എനിക്ക് നേരെ തിരിച്ചു.. ഉദ്ദേശിച്ചത് പോലെ അവൻറെ മൂക്ക് ഒടിഞ്ഞ് ചോര ചീറ്റുന്നുണ്ട്.. എന്തോ എനിക്ക് അങ്ങ് തൃപ്തി ആയില്ല.. അവന്റെ മുഖം ലുങ്കിള്‍ ഇട്ട് ഒന്ന് നന്നായി ഉരച്ചതും അവൻ കയ്യും കാലും വിട്ട് അടിക്കുവാൻ തുടങ്ങി… അതുകഴിഞ്ഞ് ഒന്നുകൂടി ഉയർത്തിയതും അവൻറെ മുഖത്ത് നടത്തിയ അലങ്കോല പണിയിൽ തൃപ്തനായി ഞാൻ അവനെ എടുത്ത് പാടത്തേക്ക് വലിച്ചെറിഞ്ഞു ശേഷം തിരിഞ്ഞു.