എനിക്ക് ചേട്ടനെ പറ്റി എല്ലാം അറിയാം ചേട്ടൻറെ പേര് പറയാം എൻറെ കണ്ണുകളിൽ അത്ഭുത നിറഞ്ഞു എങ്കിൽ അവൾ എന്നോട് പറഞ്ഞില്ല എൻറെ പേര് എനിക്ക് മനസ്സിൽ ഒരു സംശയം തോന്നി എന്നെ പറ്റിക്കാൻ പറയുകയാണോ പേര് അറിയാൻ ഒരു സാധ്യതയുമില്ല അവളെന്നോട് പറഞ്ഞു മനു ചേട്ടൻറെ എനിക്കൊരു ക്ലാസ്സിൽ എനിക്ക് ഒരു കൂട്ടുകാരിയുണ്ട്
പിറ്റേ ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ ഒരു കൂമ്പിയ ചിരി ചിരിച്ചുകൊണ്ട് പ്രകൃതി എന്നോട് വന്നു പറഞ്ഞു ഇത്രയ്ക്കും ഒന്നും ഞാൻ പ്രതീക്ഷിച്ചില്ല എന്ന് പിന്നെ പ്രണയ നാളുകളായിരുന്നു ഞാനും അനുവും എന്നും വൈകുന്നേരം കാണും അവളെ വീട്ടിൽ കൊണ്ട് വിടുന്നത് എൻറെ പ്രധാന പരിപാടിയായി ഞങ്ങളെല്ലാം മതിമറന്ന് പ്രണയിക്കാൻ തുടങ്ങി പല കാര്യത്തിലും പ്രകൃതി അവളും ഞങ്ങളോടൊപ്പം കൂടി അങ്ങനെ ഞങ്ങൾ മൂന്നു പേരും നല്ല കൂട്ടായി അവധി ദിവസങ്ങളിൽ പ്രകൃതിയുടെ വീട്ടിലെ ഫോണിൽ ഞാനും എൻറെ അനുവും മണിക്കൂറുകളോളം സംസാരിക്കാൻ തുടങ്ങി അങ്ങനെ ഒരു ദിവസം ഞാനെൻറെ എൻറെ അനുവിനോട് ചോദിച്ചു ഫോണിലൂടെ എനിക്ക് ഒരു ഉമ്മ തരുമോ എന്ന് അതായിരുന്നു എല്ലാത്തിനും തുടക്കം …
ബാക്കി അടുത്ത പാർട്ടിൽ ഈ കഥ പബ്ലിഷ് ചെയ്യുമോ എന്ന് പോലും എനിക്കറിയില്ല പബ്ലിഷ് ചെയ്തെങ്കിൽ നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് ബാക്കി എഴുതാം