കേട്ടു.. അശ്വതിയും വീട്ടുകാരുമായിരുന്നു അടി നടന്നത് എല്ലാമറിഞ്ഞു വന്നതാണ്.അടിയുടെ കാരണം കഴിഞ്ഞ തവണത്തെ പോലെ തങ്ങളുടെ മകൾക്ക് കൂടി വേണ്ടിയാണെന്ന് ആ പാവങ്ങൾ അറിഞ്ഞിരിക്കുന്നു..
അവര് റൂമിൽ വന്നു എന്നെ ആശ്വസിപ്പിച്ചു.. അശ്വതി കരഞ്ഞു കൊണ്ടിരുന്നു.. എന്റെ മുഖത്തൊക്കെയുള്ള മുറിവ് നോക്കി വീണ്ടും വീണ്ടും അവള് കരഞ്ഞപ്പോൾ..
എന്റെ അച്ചൂ നീ ഒന്ന് കരയണ്ടിരിക്ക്. എന്ന് പറഞ്ഞു ഞാനവളുടെ കണ്ണീർ തുടച്ചു..
അവളുടെ അച്ഛനും അമ്മയും റൂമിൽ നിന്ന് പോയി..
അശ്വതി : എനിക്കറിയാമായിരുന്നു അവർ എങ്ങനെയുള്ളവന്മാര്ണെന്ന്.. അന്ന് പാർട്ടി ദിവസം അവന്മാർ ഞങ്ങളുടെ ഡ്രിങ്ക്സിൽ പൊടി കലക്കുന്നത് ഞാൻ കണ്ടിരുന്നു ഞാൻ അവരറിയാതെ ഗ്ലാസ് മാറ്റി.. പക്ഷെ അവളുമ്മാർ അവന്മാരുടെ ഗ്ലാസിൽ നിന്ന് കൂടി കുടിച്ചു അതാ അന്ന് മയങ്ങി പോയെ.. അല്ലാരുന്നേൽ അന്ന്….
ഞാൻ : നീ പിന്നെ എന്ത് കൊണ്ട് ഇതെന്നോട് പറഞ്ഞില്ല..
അശ്വതി : ഞാൻ പേടിച്ചത് ഇത് തന്ന.. നീ അടി ഉണ്ടാക്കാൻ പോകുമെന്ന്..
എന്തിനാ അടിക്കാൻ പോയെ എന്റെ കൊച്ചിന് നൊന്തില്ലേ..
അവള് വീണ്ടും കരയാൻ തുടങ്ങി.. എനിക്കും കരച്ചിൽ വന്നു..
അവള് പെട്ടെന്ന് എന്റെ മുഖം പിടിച്ചു തെരു തെരെ ഉമ്മ വച്ചു.. എന്നിട്ടന്റെ ചുണ്ടുകൾ ചപ്പിക്കുടിച്ചു ഞങ്ങടെ രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
പെട്ടെന്ന് അവളുടെ അച്ഛനും അമ്മയും റൂമിലേക്ക് കേറി വന്നു.. അവര് കാണുന്നത് അവരുടെ മകൾ ഞാനുമായി ഭ്രാന്തമായി ചുംബിക്കുന്നതാണ്..
ഞങ്ങള് പെട്ടെന്ന് വിട്ടകന്നു.. അവളുടെ അമ്മ അവളെ വലിച്ചിറക്കി കൊണ്ട് പോയി.. അവളുടെ അച്ഛൻ എന്നെ വല്ലാണ്ട് നോക്കി..
അർജൂ നീ വിഷമിക്കല്ലേടാ അമ്മേ വിട്.. വിട്..
എന്നവൾ കരഞ്ഞു പറയുന്നുണ്ടായിരുന്നു.. എനിക്ക് ഇരുന്നിടത്ത് നിന്ന്