അതൊക്കെ കല്യാണം കഴിഞ്ഞു അറിയുന്നതാ നല്ലത്
ഹമ് …
ന്തെ ഒരു നിരാശ
ഏയ് അങ്ങനൊന്നുല്ല …
ശരിക്കും
ഹമ്
സത്യം
ഹമ്
ശരിക്കും ഇതൊക്കെ അറിയണമെന്ന് നീ ആഗ്രഹിക്കുന്നില്ലേ
ആഗ്രഹമൊക്കെ ഉണ്ട്
ആഹാ …നീ ആള് കൊള്ളാല്ലോ
ഇവിടൊന്നും ആരെയും വിളിച്ചോണ്ട് വരല്ലെട്ടോ
ഏയ് ഇല്ലേച്ചി
ഹഹ ഞാൻ ചുമ്മാ പറഞ്ഞതാടാ
ആക്കിയതാണല്ലേ
ഹമ്
ചേച്ചിക്ക് സത്യത്തിൽ സങ്കടമില്ലേ ….
എന്തിന്
2 വര്ഷം മാത്രമല്ലെ ചേച്ചിയും അങ്ങനൊരു ജീവിതം ഉണ്ടായുള്ളൂ
അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം മോനെ ..ആഗ്രഹിക്കനല്ലേ പറ്റൂ ..ആദ്യമൊക്കെ ഞാനും ഒരുപാടാഗ്രഹിച്ചിരുന്നു പിന്നീട് അങ്ങനത്തെ ചിന്തകൾ എന്നിൽ വരാറില്ല ..മനസ്സിൽ സന്തോഷം ഉണ്ടെങ്കിലല്ലേ ആഗ്രഹങ്ങൾ ഉണ്ടാവൂ …ഒരുതരം മരവിപ്പായിരുന്നു ….ഇന്നലെവരെ
ഇന്നില്ലല്ലോ …അതുമതി
സത്യം …നിന്റെകൂടെ കഴിയുമ്പോൾ മനസ്സിനൊരാശ്വാസം ..സന്തോഷം… വളരെ കാലങ്ങൾക്കു ശേഷം ഞാൻ അനുഭവിക്കുന്നു ….നിനക്ക് ഞാൻ എന്ത് പകരം തരും ….
എനിക്കൊന്നും വേണ്ട …എന്റെ ചേച്ചി എന്നും സന്തോഷമായി ഇരുന്ന മതി
ഉറങ്ങണ്ടേ മാഷെ …