ഹമ്
എന്റെ എന്ത് കാര്യങ്ങൾ
നിനക്കൊരു കാര്യവുമില്ല പറയാൻ …
എന്താ ചേച്ചി ഉദ്ദേശിക്കുന്നെ ..
നിനക്ക് ഗേൾ ഫ്രണ്ട്സ് ഒന്നുല്ലേടാ …..
ഉണ്ടല്ലോ ….
ആരാ …..സുന്ദരിയാണോ …
ഹമ് ….സുന്ദരിയാ …
ആണോ …ആരാടാ ആള് ….
ദേ കിടക്കുന്നു ….
പൊക്കോണം ചെക്കാ കളിയാക്കാതെ ….അങ്ങനെ പറഞ്ഞെങ്കിലും അവരിൽ ഒരു മാറ്റം ഉണ്ടായതായി എനിക്ക് തോന്നി
കളിയാക്കിയതല്ല ചേച്ചി ….
ഞാൻ അങ്ങനത്തെ ഗേൾ ഫ്രണ്ടല്ല ചോദിച്ചേ …
പിന്നെ
നിനക്ക് ലവ് അഫയർ ഒന്നുല്ലേ …
ഉണ്ടല്ലോ
ആരാ
ദേ ഇതന്നെ ആള്
ചെക്കൻ എന്റെ കയ്യിന്നു വാങ്ങിക്കും
ഞാൻ സത്യം പറഞ്ഞതാ ..എനിക്ക് ചേച്ചിയെ ഒരുപാടിഷ്ട്ട
ഓഹ് ….ഞാൻ തോറ്റ് ….
ഇല്ല ചേച്ചി എനിക്കിതുവരെ ആരോടും ഇഷ്ട്ടം തോന്നിയിട്ടില്ല
അതെന്താടാ ……മനസ്സിൽ പിടിച്ച ആരെയും കണ്ടില്ലേ …
അതിനൊന്നുള്ള സമയം കിട്ടിയില്ല ..പിന്നെ മനസ്സിനിണങ്ങിയ ആരെയും കണ്ടില്ല