എന്റെ മാവും പൂത്തെ 2 [Anu]

Posted by

“അപ്പുറത്തെ വീട്ടുകാരുടെ അടുത്ത് ചോദിച്ചു നോക്ക്, അവിടെ കാറുണ്ട്”.

ഞാൻ ശെരി എന്ന് പറഞ്ഞു ഒരു പാന്റ് എടുത്തിട്ട് അപ്പുറത്തെ വീട്ടിലേക്ക് പോയി.

‘വല്യമ്മക്ക് ഞാൻ അത് കണ്ടതിൽ ചമ്മലൊന്നുമില്ലേ 🤔അല്ലെങ്കിലും ചമ്മി നിൽക്കാൻ പറ്റിയ അവസ്ഥ ഒന്നുമല്ലല്ലോ ‘ഇങ്ങനെ വിചാരിച്ചു ഞാൻ അപ്പുറത്തെ വീട്ടിൽ എത്തി, ബെൽ അടിച്ചു. ഞാൻ വന്നിട്ട് കുറച്ചു ദിവസം ആയെങ്കിലും അധികം പുറത്തിറങ്ങാറില്ല, ആകെ കടയിൽ പോകാനും സ്കൂളിലേക്കും മാത്രമാണ് പോകുന്നത്, അപ്പുറത്തെ വീട്ടിൽ ഉള്ളവരെ പോലും കണ്ടിട്ടില്ല, അവിടുത്തെ ആന്റിയെ എപ്പോളോ ഒരു വട്ടം കണ്ടിട്ടുണ്ട്. അൽപനേരം കൊണ്ട് തന്നെ വാതിൽ തുറന്നു, ഒരു പെൺകൊച്ച്.കൊച്ച് കൊള്ളാം, കാണാൻ നല്ല ഭംഗി ഉണ്ട്. കണ്ടാൽ എന്റെ അത്ര പ്രായമില്ല.

“വേറെ ആരുമില്ലേ?”

“എന്താ കാര്യം?”..

“ഞാൻ അപ്പുറത്തെ വീട്ടിലെയാ,വല്യച്ഛന്റെ വീടാ,.. വല്യമ്മ കുളിമുറിയിൽ സ്ലിപ് ആയി വീണു, ഹോസ്പിറ്റലിൽ കൊണ്ടുപോകണം ”

“ഞാൻ മമ്മിയെ വിളിക്കാം ”

അവൾ അകത്തേക്ക് പോയി, ഉടനെ തന്നെ അവിടുത്തെ ആന്റി വന്നു,

“വീണിട്ട് നന്നായി പറ്റിയോ?”

“കയ്യിനും കാലിനും നല്ല വേദന ഉണ്ടെന്ന പറഞ്ഞത് ”

“ഒരു മിനിറ്റ്, ഞാൻ ഇപ്പൊ റെഡി ആയി വരാം,..നീ അവരെ പുറത്തേക്ക് ഇറക്ക്, ഞാൻ കാർ എടുത്തു വരാം, അവിടെ ദിവ്യ ഇല്ലേ?”

“ഇല്ല, കോളേജിൽ പോയി ”

“ഡീ നീതു, അവന്റെ കൂടെ പോയി അവരെ പുറത്തേക്ക് കൊണ്ടുവരാൻ സഹായിക്ക് ”

(നീതു, നല്ല പേര്,.. ഇവരെയൊക്കെ ആദ്യമേ പരിചയപ്പെടേണ്ടതായിരുന്നു )

അവൾ വേഗം വന്നു, ഞങ്ങൾ വീട്ടിൽ പോയി കട്ടിലിൽ ചാരി ഇരിക്കുന്ന വല്യമ്മയെ താങ്ങി പിടിച്ചു പുറത്തേക്കിറക്കി, അപ്പോഴേക്കും കാർ മുറ്റത്തെത്തി, ആന്റി ഇത്ര പെട്ടെന്ന് ഡ്രസ്സ്‌ മാറി കാറുമായി വന്നോ എന്ന് ഞാൻ വിചാരിച്ചു. ആന്റിയെ മെല്ലെ കാറിൽ കയറ്റി, ഒപ്പം ഞാനും കയറി, ആന്റി അല്പം വേഗത്തിലാണ് പോകുന്നത്, വല്യമ്മക്ക് നല്ല വേദനയുണ്ട്, പക്ഷെ ഇപ്പോൾ വല്ലാതെ കരയുന്നില്ല, അങ്ങനെ ഹോസ്പിറ്റലിൽ എത്തി,ഡോക്ടറിനെ കാണിച്ചു, സ്കാനിങ് ഒക്കെ എടുത്തു. അതിനിടക്ക് ഞാൻ അച്ഛനെ വിളിച്ചു, അച്ഛൻ ഉടനെ വരാം എന്നും പറഞ്ഞു, എനിക്ക് കുറച്ചു ക്യാഷും ജി പേ ചെയ്തു.വല്യമ്മയുടെ കയ്യിന് പൊട്ടുണ്ട്, കയ്യും കുത്തി വീണത് കൊണ്ടാണ്,. കാലിന്റെ ആങ്കിളിൽ ഉളുക്കും .രണ്ടും കെട്ടിയിട്ടുണ്ട്. ചെറിയ നടുവ് വേദനയും ഉണ്ട്, വീഴ്ചയുടെ ആഘാതം കൊണ്ടാണ്. അപ്പോഴേക്കും അച്ഛനും വന്നു.എല്ലാം സെറ്റ് ആക്കി വല്യമ്മയെ അച്ഛന്റെ കാറിൽ കയറ്റി ഞാനും അതിൽ കയറി. ആന്റി ഞങ്ങളുടെ പിറകിൽ കാറിൽ വന്നു.

Leave a Reply

Your email address will not be published. Required fields are marked *