എന്റെ മാലാഖമാർ
Ente Malakhamaar Part 1 | Author : Kamal
നമസ്കാരം ഇത് എന്റെ അദ്ധ്യത കഥയാണ്. അത് കൊണ്ട് തെറ്റുകൾ ഒരുപാട് ഉണ്ടാകും നിങ്ങൾ ക്ഷമിക്കുക.എന്ന നമക് തുടങ്ങിയല്ലോ.
എന്റെ പേര് ഹരി. ഹരി കൃഷ്ണ വർമ്മ(21) എന്നാണ് ഫുൾ നെയിം.എന്റെ കുടുംബത്തിൽ അഞ്ച് പേരാണ്(ഞാൻ ഉൾപ്പെടെ).
എന്റെ അച്ഛൻ വർമ്മ.റിസോർട്ടുകളും ഹോട്ടലുകളും ഇന്ത്യയിൽ വ്യത്യസ്ത സ്ഥലങ്ങളിൽബിസിനസ്സ് ഉള്ള ഒരു ഗ്രൂപ്പ് ആണ് വർമ്മ’സ് ഗ്രൂപ്പ്.
അതിന്റെ ഓണർ ആണ് എന്റെ അച്ഛൻ.അതിന്റെ എല്ലാ അഹങ്കാരുവും പുള്ളിക്കുണ്ട്.
പലരെയും വരച്ച വരയിൽ നിര്തുന്ന ഒരു സിഹം എന്ന വേണമെങ്കിൽ പറയാം എന്നാൽ ഒരു ദിവസം അപ്രദിക്ഷിതമായ കണ്ട മീനാക്ഷിയുടെ മുന്നിൽ സിംഹം പോലെയുള്ള പുള്ളി പച്ചയായി.
ഒരു രീതിയിൽ പറയുകയെങ്കിൽ എന്റെ അമ്മയുടെ മുന്നിൽ. ത്രീ സിസ്റ്റേഴ്സ്.ദിവ്യ വർമ ലക്ഷ്മി വർമ ആൻഡ് അശ്വതി വർമ്മ. ഏറ്റവും മൂത്ത അതായത് ദിവ്യ ചേച്ചി ഈ പേര് ഇപ്പൊ വീട്ടിൽ പറയുന്നതുപോലും എല്ലാവര്ക്കും വെറുപ്പാ.
കാരണം 1 വര്ഷം മുൻപ് ചേച്ചി കോളേജിലെ ഏതോ ഒരു ചേട്ടനുമായി ഒളിച്ചോടിപ്പോയി. പിന്നെത്ത കാര്യം പറയണ്ടാലോ,നാട്ടുകാർക്ക് ഒരു ആഴ്ച്ച ഇട്ടു ചാവക്കാനായി ഒരു പുതിയ ന്യൂസ് കൂടി. പണക്കാരൻ വർമയുടെ മകളെ ഒളിച്ചോടിപോയിയെന്നു.
പിന്നെ എനിക്കുള്ളത് പൊന്നുപൊലുള്ള രണ്ടു ചേച്ചിമാർ ട്വിൻസ് ആണ് കേട്ടോ.അശ്വതി ആൻഡ് ലക്ഷ്മി. എന്റെ അച്ചു ചേച്ചിയും ലെച്ചു ചേച്ചിയും.ഞാൻ അച്ചുവെന്നും ലെച്ചുവെന്നും വിളിക്കും എണ്ണകൾ രണ്ടു വൈസ് മുത്തതാണ്.
അച്ചു ആദ്യം വന്നു 3 മിനിറ്റ് കരിഞ്ഞു ലെച്ചുവും. അച്ചു നേഴ്സ് ആണു ലെച്ചു ഒരു പണിയിലില്ലാതെ വീട്ടിൽ ഇരിക്കുന്നു എനിക്ക് കൂട്ടിന്.
“ഡാ എനിക്കട അമ്പലത്തിൽ പോകണ്ടേ”
രാവിലെ തന്നെ അച്ചുവിന്റെ വില്ലി കെടന്നു തുടകം.
എനിക്ക് ചായും കൊണ്ട് വന്നാണ് വിളികുനത്തെ.
“ഡാ എനിക്കട ഇനി ഞാൻ വെള്ളം കോറിയിരിക്കും”അവസാനം തൊലിവി സംവദിച്ചു എനിക്ക് എനിക്കാടെ വന്നു.