,,,,, ഹോ….. I love cats…….
,,,,, ആഹാ…. എന്ന പിന്നെ അത് തന്നെ വിളിക്കാം….
,,,,, റോയ്……
എന്ന താനിന്ന് എന്റെ വില്ലയിലേക്ക് വാ…. നമുക്ക് അവിടെ കൂടാം……..
,,,,, അല്ല മേടം……
ഛേ…..
എലി….. എലിയുടെ പപ്പ……🙄🙄🙄
,,,,,, ഹോ…. പപ്പ വീട്ടിലില്ല…. ഇനി ഉണ്ടെങ്കിൽ തന്നെ പ്രശ്നവും ഇല്ല…..
,,,, ഹ…. എന്ന കുഴപ്പമില്ല…. ഞാൻ വരാം…..
അങ്ങനെ ഞങ്ങൾ രാത്രി 8 മണിയോടെ ഇറങ്ങി….
എന്റെ കാറ് പാർക്കിങ്ങിൽ തന്നെ ഇട്ടിട്ട് ഞാൻ എമിലിയുടെ ബിഎഡബ്ല്യൂവിൽ കയറി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു…..
വളരെ മനോഹരമായൊരു വില്ലയാണ് എമിലിയുടെ…. പണത്തിന്റെ വലിപ്പം അനുസരിച്ച് കൊട്ടാരം പണിയുന്ന കൂട്ടത്തിൽ അല്ല അവൾ…..
ഒരു മീഡിയം sസൈസ് വലിയ വില്ല…..
ഇവളുടെ കയ്യിലെ പൈസ നമ്മൾ ഇന്ത്യക്കാരുടെ കയ്യിൽ ഉണ്ടായിരുന്നേൽ ഒരു ചേരി മുഴുവൻ നികത്തി വലിയ കൊട്ടാരം നിർമിച്ചേനെ…..
നേരെ ചെന്നത് അവളുടെ റൂമിലേക്കാണ്….
എന്ത് നീറ്റാണ് അവിടം…. ഒരു സ്വർഗ്ഗം പോലെ….
എമിലി നേരെ ടവ്വലും എടുത്ത് കുളിക്കാൻ കയറി….
ഞാൻ അവിടവിടായി ചുറ്റി പറ്റി നിന്നു….
ഉള്ളിൽ നിന്നും അവളുടെ മനോഹരമായ ഇംഗ്ലീഷ് മൂളിപ്പാട് കേൾക്കുന്നുണ്ട്…..
ഒട്ടും വൈകാതെ ആ മൂളിപ്പാട്ട് നിലച്ചു….
ബാത്രൂം കതക് തുറന്ന് എലി പുറത്തേക്ക് ചാടി….
ആ വരവ്…….
എന്റെ സാറേ……..😳😳
എന്റെ കണ്ണ് 66cm പുറത്തേക്ക് വന്നു….
ഒരു ചുവന്ന ക്ലോത്ത് ധരിച്ച് നനഞ്ഞ മുടിയിഴകളുമായി ആ അമേരിക്കൻ മാദക റാണി എലി…..
ഹോ……