,,,,, ആഹാ…. സാധനം കയ്യിലുണ്ടോ……
,,,,, what……???
,,,,,, ശോ…. ഇങ്ങനൊരു മൈര്……
എന്റെ മേടം……
കുപ്പി ഉണ്ടോന്നാ ചോദിച്ചേ…….
,,,,,, ഹാ…. കുപ്പി ഒക്കെയുണ്ട്……
പക്ഷെ ….. ഇനി മേടം എങ്ങാനും വിളിച്ചാൽ ആ കുപ്പി എടുത്ത് തലയിൽ അടിക്കും ഞാൻ……’”
കക്ഷി കുറച്ചു കലിപ്പിലാണ് അത് പറഞ്ഞത്……
ഞാനത് അക്ഷരം പ്രതി അനുസരിച്ചു……
ഈ…….ന്ന് ഇളിച്ചിട്ട്
😁😁😁
കക്ഷി മുടിയൊക്കെ ചീകി ഒതുക്കി റൂമിന് വെളിയിൽ പോയി…..
ഞാനവളെ കാത്തും നിന്നു…..
റൂമിൽ ഒരു വല്ലാത്ത മണം…..
ഈ പെണ്ണുങ്ങളുടെ മുറി എപ്പോഴും ഇങ്ങനാണ്….
ദൈവം ഇവരുടെ ദേഹത്ത് വല്ല പെർഫ്യൂം കടയും ഇട്ടാണോ ഇങ്ങോട്ട് അയക്കുന്നെ…..
അതൊക്കെ ആണുങ്ങൾ മാത്രം താമസിക്കുന്ന മുറി…..
ന്റെ പൊന്നോ……
വിയർപ്പ് നാറിയിട്ട് കേറാൻ ഒക്കൂല്ലാ….😟
ഒട്ടും വൈകാതെ പോയ എലി തിരിച്ച് വന്നു….
കയ്യിൽ ഒരു കുപ്പിയും 2 ഗ്ലാസ്സും ഉണ്ട്….
നല്ല ഒന്നാംതരം അമേരിക്കൻ വിസ്ക്കി……
ഇതിന്റെ വിലയൊക്കെ കേട്ടാൽ ഏത് മലയാളിയും ഒന്ന് ഞെട്ടും…..
ചിലപ്പോ എന്റെ ഒരുമാസ ശമ്പളം തന്നെ ഉണ്ടാവും….
അവൾ അത് രണ്ട് ഗ്ലാസ്സിലേക്കും പകർത്തി ഓരോ ഐസ് ക്യൂബും ഇട്ട് എനിക്ക് തന്നു….
അവളും ഒരു ഗ്ലാസ്സ് എടുത്തു…..
,,,,,, ചിയേർസ്………
🥂🥂🥂🥂