എന്റെ മാവും പൂക്കുമ്പോൾ 9 [R K]

Posted by

മയൂഷ : ഓ.. ഞാൻ എന്നും ഇടും

ഞാൻ : അതാണപ്പോ മുടിയുടെ രഹസ്യം

മയൂഷ : അല്ല ഇന്നെന്താ കോളേജിൽ പോവാനേ?

ഞാൻ : അത് കൊള്ളാം ഞാൻ പോയിക്കഴിഞ്ഞാൽ കാര്യങ്ങളൊക്കെ ആര് പറഞ്ഞു തരും

മയൂഷ : അപ്പൊ മറ്റേക്കുട്ടി എവിടെ?

ഞാൻ : ആര് റസിയയോ ?

മയൂഷ : ആ..

ഞാൻ : അവള് കോളേജിൽ പോയി, ഇനിയുള്ള മൂന്നു ദിവസം കാര്യങ്ങൾ ഞാൻ പഠിപ്പിച്ചു തരും തിങ്കൾ മുതൽ രാവിലത്തെ കാര്യങ്ങൾ ഒറ്റക്ക് മാനേജ് ചെയ്തോളണം

മയൂഷ : മം…

ഞാൻ : രാവിലെ കുറച്ചു തിരക്കുണ്ടാവും പിന്നെ വൈകിട്ടാണ് തിരക്ക്,ഉച്ചകഴിഞ്ഞു റസിയ ഉണ്ടാവും, കാര്യാളൊക്കെ വേഗം പഠിച്ചെടുത്തോ

മയൂഷ : നീയല്ലേ പഠിപ്പിക്കുന്നത് പഠിക്കോ ആവോ

ഞാൻ : അതെന്താ?

മയൂഷ : ഒന്നുല്ല…

കസേര കുറച്ചു കൂടി അടുപ്പിച്ചിട്ട് മയൂന്റെ അടുത്ത് ചേർന്ന്

ഞാൻ : ഒരു ഉമ്മ കടം കിടപ്പുണ്ട്

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : ഇതാ ഞാൻ പറഞ്ഞത്

ഈ സമയം ഒലിപ്പിച്ചു കൊണ്ട് അങ്ങോട്ട്‌ വന്ന

വാസു : ആ മോള്‌ ജോലി തുടങ്ങിയോ

എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : ആ തുടങ്ങുന്നു

വാസു : ഞാൻ വാസു ഇവിടത്തെ സീനിയർ സെക്യൂരിറ്റിയാണ് മോൾക്ക്‌ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, ഇല്ലേ അജു

ചെറിയ ദേഷ്യത്തിൽ

ഞാൻ : ആ.. ഞാൻ പറയാം വിളിക്കാൻ

വാസു : ശരി മോളെ ജോലി തുടങ്ങിക്കോ

വാസു അങ്ങോട്ട്‌ പോയതും, ചിരിച്ചു കൊണ്ട്

മയൂഷ : നിനക്കെന്താ അങ്ങേരോട് ഇത്ര ദേഷ്യം

ഞാൻ : ആ ഇനി ഇവിടെ ഉണ്ടല്ലോ മനസ്സിലായിക്കോളും ഹമ്..

മയൂന് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്ത് കൂടുതൽ കമ്പനിയായി, ജമീലിത്തയോട് ചെയ്തത് പോലെ ഷോപ്പിൽ വെച്ച് അധികം മുട്ടാനും മിണ്ടാനൊന്നും ഞാൻ നിന്നില്ല എന്തായാലും കിട്ടുമെന്ന കാര്യം ഉറപ്പാണ് അതിനുള്ള അവസരങ്ങൾ ഉണ്ടാവണം ഇല്ലെങ്കിൽ ഉണ്ടാക്കണം, മയൂന് ചുറ്റുപാടുമൊക്കെ പൊരുത്തപ്പെട്ടു കഴിഞ്ഞാൽ അതൊക്കെ ഈസിയായി കിട്ടിക്കോളും ആക്രാന്തം വേണ്ടാന്ന് കരുതി, അങ്ങനെ മൂന്നു ദിവസം കടന്നു പോയി, അന്ന് ശനിയാഴ്ച രാത്രി ഷോപ്പിൽ നിന്നും ഇറങ്ങും നേരം രതീഷിന്റെ കോൾ വന്നു

Leave a Reply

Your email address will not be published. Required fields are marked *