സൽമ : മം..
അപ്പോഴേക്കും സ്റ്റെപ്പ് ഇറങ്ങി വന്ന് എന്റെ പുറകിൽ നിന്ന്
ഭാഗ്യലക്ഷ്മി : ഇവിടെ ഇരിക്കുവായിരുന്നോ?
ഭാഗ്യലക്ഷ്മിയുടെ ശബ്ദം കേട്ട്
സൽമ : ആരാട അത്?
പുറകിലേക്ക് തിരിഞ്ഞു നോക്കി
ഞാൻ : ആ ചേച്ചി
സൽമ : ഏത് ചേച്ചി?
എന്റെ കൈയിലെ മൊബൈൽ കണ്ട്
ഭാഗ്യലക്ഷ്മി : ഫോൺ വിളിക്കുവായിരുന്നോ, എന്നാ നടക്കട്ടെ
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി തിരിഞ്ഞു മുകളിലേക്ക് കയറാൻ പോയതും വേഗം എഴുന്നേറ്റ്
ഞാൻ : അത് കഴിഞ്ഞു ചേച്ചി, ഒരു ഫ്രണ്ട് വിളിച്ചതാ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ കോള് കട്ടാക്കി, ആക്കിയ ഒരു ചിരി ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ലൗവർ ആണോ?
ഞാൻ : ഏയ് അല്ല കൂട്ടുകാരിയാ, നമുക്കക്കെ എവിടെന്ന ലൗവറൊക്കെ
എന്ന് പറഞ്ഞു തീരും മുൻപേ സൽമയുടെ കോൾ വീണ്ടും വന്നു, അത് കണ്ട്
ഭാഗ്യലക്ഷ്മി : വീണ്ടും വിളിക്കുന്നുണ്ടല്ലോ
കോള് കട്ടാക്കി, ഫോൺ പോക്കറ്റിലിട്ട്
ഞാൻ : അവൾക്ക് വട്ടാണ്
ഭാഗ്യലക്ഷ്മി : ആ എന്തിനാ കട്ടാക്കുന്നെ എടുത്ത് സംസാരിക്ക്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അവളോടൊക്കെ എപ്പൊ വേണമെങ്കിലും സംസാരിക്കാലോ, അത് പോലെയാണോ ചേച്ചി
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : ഓഹ് അങ്ങനെ ഹമ്..ഞാൻ അവിടെയൊക്കെ നോക്കി നടക്കുവായിരുന്നു
ഞാൻ : ആരെ?
ഭാഗ്യലക്ഷ്മി : അജുനെ തന്നെ അല്ലാതെ വേറെയാരെ
ഞാൻ : മം…
ഭാഗ്യലക്ഷ്മി : എന്നാ വാ…അവിടെയിരിക്കാം
സ്റ്റെപ്പ് വളയുന്ന ഭാഗമായത് കൊണ്ട് താഴെ നിന്നും മുകളിൽ നിന്നും ആരുടേയും നോട്ടം കിട്ടാത്തതിനാലും താഴെ ഗ്രില്ല് അടച്ചതിനാൽ ഇനിയാരും ഇങ്ങോട്ട് വരുന്നില്ലെന്ന് മനസിലാക്കി
ഞാൻ : ഇവിടെ ഇരുന്നാൽ പോരെ ചേച്ചി?
ഭാഗ്യലക്ഷ്മി : ഇവിടെയോ? ഇവിടെ വെളിച്ചം കുറവാണല്ലോ അജു
ചിരിച്ചു കൊണ്ട്
ഞാൻ : സംസാരിക്കാൻ എന്തിനാ ചേച്ചി വെളിച്ചമൊക്കെ
ഭാഗ്യലക്ഷ്മി : മം…
വേഗം താഴെ സ്റ്റെപ്പിൽ ഇരുന്ന്