കണ്ണൻ : ഇവൾക്ക് ഇതൊന്ന് പഠിപ്പിച്ചു കൊടുക്കണം, മേടിച്ചിട്ട് ഇതുവരെ ഉപയോഗിക്കുന്നത് കണ്ടിട്ടില്ല
സുരഭി : പിന്നെ എനിക്കറിയാട്ടോ, വെറുതെ പറയുന്നതാ അജു
ഞാൻ : അത് ഇപ്പൊ ഇത്രയും വലിയ കാര്യമാണോ, ഒരു ദിവസം പോരെ പഠിക്കാൻ
സുരഭി : ആ അതേ… നീ ക്രിസ്തുമസ്സിന് അങ്ങോട്ട് വരില്ലേ അജു
ചിരിച്ചു കൊണ്ട്
കണ്ണൻ : കണ്ടാ കണ്ടാ ഒന്ന് പഠിപ്പിച്ചു കൊടുക്കടാ അജു
” അത് വേറെ കാര്യത്തിനാണ് കുഞ്ഞമ്മാവാ എന്നെ അങ്ങോട്ട് വിളിക്കുന്നത്, താനിങ്ങനെ ജോലിയൊന്നും പറഞ്ഞു നാട് നീളെ ചുറ്റി നടന്നോ പെണ്ണുംപുള്ളയുടെ കടി മാറ്റാൻ ആണുങ്ങൾ വരണം ” എന്ന് മനസ്സിൽ വിചാരിച്ച്
ഞാൻ : ഇനി രണ്ടാഴ്ചയല്ലേയുള്ളു അപ്പോഴേക്കും ഞാൻ ജോലിക്ക് കേറും അമ്മായി
സുരഭി : ആണോ…?
അമ്മ : നിങ്ങളെല്ലാരും കൂടി ഇങ്ങോട്ട് വാ
അച്ഛൻ : ആ… അതല്ലേ നല്ലത്
പുഞ്ചിരിച്ചു കൊണ്ട്
കണ്ണൻ : ആ എല്ലാരും കൂടി വരുന്നത് നടന്നത് തന്നെ, വല്യേടത്തി എല്ലാത്തിനേയും പറപ്പിക്കും
അമ്മ : ഏടത്തിയോട് ഞാൻ വിളിച്ചു പറഞ്ഞോളാം, രണ്ട് ദിവസം വന്നു നിന്ന് പോവാനൊക്കെ ഏടത്തി സമ്മതിക്കും
അത് കേട്ടതും സുരഭിയുടേയും ആശയുടേയും മുഖം സന്തോഷത്തിൽ ചുവന്നു തുടുത്തു, അങ്ങനെ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്ന് മൂന്നു മണിയോടെ അവരെല്ലാം വീട്ടിലേക്ക് ഇറങ്ങി, അഞ്ചു മണിയായപ്പോഴേക്കും
ഞാൻ : അമ്മ പോണില്ലേ?
അമ്മ : ഇന്ന് അമ്മ നിൽക്കാം നാളെ എന്തായാലും ഡിസ്ചാർജ് ആവുകയല്ലേ, മോൻ രാവിലെ ക്ലാസ്സ് കഴിഞ്ഞ് ഇങ്ങോട്ട് വന്നാൽ മതി
ഞാൻ : ആ… ശരി
രാത്രിയിലേക്കുള്ള ഭക്ഷണം മേടിച്ചു കൊടുത്ത് എട്ട് മണിയോടെ വീട്ടിലേക്ക് പോവാൻ ഹോസ്പിറ്റലിന് താഴെയെത്തി ബൈക്കിന്റെ അടുത്ത് വന്ന് നിന്ന് ” വീട്ടിൽ പോണോ അതോ ഭാഗ്യലക്ഷ്മിയെ വിളിച്ച് അങ്ങോട്ട് പോണോ, ആ ഒന്ന് വിളിച്ചു നോക്കാം ” എന്ന് മനസ്സിൽ വിചാരിച്ച് ഫോൺ എടുത്ത് ഭാഗ്യലക്ഷ്മിയെ വിളിക്കാൻ തുടങ്ങിയതും അഭിരാമിയുടെ കോൾ വന്നു, കോളെടുത്ത്