എന്ന് പറഞ്ഞു കൊണ്ട് ഞാൻ പോവാൻ തുടങ്ങിയതും
ആശ : ഞാനും വരുന്നുണ്ട് അജുവേട്ടാ
ഞാൻ : എന്നാ വാ
എന്ന് പറഞ്ഞു കൊണ്ട് ഞാനും ആശയും വാർഡിൽ നിന്നും നടന്നു, താഴെക്കിറങ്ങും നേരം, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്താണ്?
എന്നെ നാണത്തോടെ നോക്കി
ആശ : എന്താ?
ഞാൻ : അല്ല ഇങ്ങോട്ടൊന്നും വരാത്ത ആളാണല്ലോ, പിന്നെ എന്ത് പറ്റി?
ആശ : ഒന്നുല്ല
ഞാൻ : മം മം മനസിലായി
ആശ : ഒന്ന് പോ അജുവേട്ട
ഞാൻ : ഇന്ന് തന്നെ പോവോടി
ആശ : മം പോണം എക്സാമല്ലേ
ഞാൻ : പിന്നെ എന്തിനാ വെറുതെ വന്നത്
ആശ : അജുവേട്ടനെ കാണാൻ
ഞാൻ : ആഹാ അപ്പൊ വല്യച്ഛനെ കാണാൻ വന്നതല്ലേ
പുഞ്ചിരിച്ചു കൊണ്ട്
ആശ : ആ അതും കൂടിയുണ്ട്
ഞാൻ : മം… നിന്റെ കൂട്ടുകാരികളൊക്കെ വരാറുണ്ടോ
ആശ : ആ ഇടക്ക് ഇപ്പൊ എക്സാമിന്റെ തിരക്കല്ലേ
ഞാൻ : പാവം ആ അപ്പു രക്ഷപെട്ടു
ആശ : അയ്യേ… ഈ അജുവേട്ടൻ
ഞാൻ : അയ്യടി, ചെയ്യുന്നതൊന്നും കുഴപ്പമില്ലല്ലോ
ആശ : ഞാനല്ലേ, അവരാണെന്ന് ഞാൻ പറഞ്ഞതല്ലേ
ഞാൻ : ആ അത് തന്നെയാ ഞാനും പറഞ്ഞത്, നിന്നെ പറഞ്ഞില്ലല്ലോ
ആശ : മം…
ആശയുമായി സംസാരിച്ച് കാന്റീനിൽ ചെന്ന് എല്ലാവർക്കും ഓരോ ആപ്പിൾ ജ്യൂസ് മേടിച്ച് വാർഡിലെത്തി സംസാരിച്ചിരിക്കും നേരം പതിനൊന്നരയോടെ കിളവന്റെ മോൻ അങ്ങോട്ട് വന്ന് ഭാഗ്യലക്ഷ്മി വീട്ടിലേക്ക് പോവാൻ ഇറങ്ങുന്നത് കണ്ട്
ഞാൻ : ഞാൻ ഇപ്പൊ വരാട്ടോ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ വേഗം താഴേക്ക് ചെന്നു, ഹോസ്പിറ്റലിന്റെ താഴെ നിൽക്കുന്ന ഭാഗ്യലക്ഷ്മിയെ കണ്ട് അടുത്തേക്ക് ചെന്ന്
ഞാൻ : ചേച്ചി പോവാണോ?
ഭാഗ്യലക്ഷ്മി : വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട്
ഞാൻ : ആ.. അമ്മ വരുമ്പോ പന്ത്രണ്ട് മണിയാവും
ഭാഗ്യലക്ഷ്മി : അതുവരെ ഞാൻ എന്ത് ചെയ്യും
ഞാൻ : ചേച്ചി ഒരു കാര്യം ചെയ്യ് കാന്റീനിൽ പോയ് ഇരുന്നോ
ഭാഗ്യലക്ഷ്മി : ഏയ് അത് ശരിയാവില്ല അവനെങ്ങാനും അങ്ങോട്ട് വന്നാലോ