ഞാൻ : മം… ആന്റി എന്താ ഒറ്റക്കിറങ്ങിയത്
സാവിത്രി : അവര് ഇന്നലെ എവിടെയോ പോയേച്ചും വന്നപ്പോ വൈകി, നല്ല ഉറക്കമായതുകൊണ്ട് പിന്നെ ഞാൻ വിളിക്കാൻ നിന്നില്ല
ഞാൻ : ആ മായ ചേച്ചി പറഞ്ഞിരുന്നു എവിടെയോ പോവാനുണ്ടെന്ന്
വാർഡിലേക്കുള്ള സ്റ്റെപ്പ് കയറും നേരം, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മുട്ടിനിപ്പോ വേദനയൊന്നുമില്ലല്ലോ ആന്റി?
ആക്കിയുള്ള എന്റെ ചോദ്യം കേട്ട്, വലതു കൈ എന്റെ തോളിൽ പിടിച്ച് സ്റ്റെപ്പ് കയറി, പുഞ്ചിരിച്ചു കൊണ്ട്
സാവിത്രി : വേദന വരുമ്പോൾ ഞാൻ അജുനെ വിളിക്കാറുണ്ടല്ലോ
ഞാൻ : മം പിന്നെ ഇപ്പൊ അങ്ങനെ വിളിയൊന്നും കാണാറില്ലാട്ടോ
സാവിത്രി : അത് ആ സ്മിത അവിടെയുള്ളത് കൊണ്ടല്ലേ
ഞാൻ : മം… അന്ന് പിന്നെ വേറെ കുഴപ്പമൊന്നുമുണ്ടായില്ലല്ലോ
എന്നെയൊന്നു നോക്കി, ചിരിച്ചു കൊണ്ട്
സാവിത്രി : ഹമ് എന്നെ കൊന്നില്ലന്നേയുള്ളു
ഞാൻ : അത് പിന്നെ ആന്റി അത്രയും ബലം പിടിച്ചത് കൊണ്ടല്ലേ
സാവിത്രി : എന്നും പറഞ്ഞ് എന്റെ പ്രായം കൂടി നോക്കണ്ടേ അജു
ഞാൻ : ഓ കിളവിയായെന്ന വിചാരം, ഇപ്പോഴും പൂത്തു നിൽക്കുവല്ലേ
എന്റെ തോളിൽ കൈ അമർത്തി
സാവിത്രി : പതുക്കെ പറയ്
ചുറ്റും തിരിഞ്ഞു നോക്കി
ഞാൻ : ഇവിടെയാരാ ഇപ്പൊ ഇത് കേൾക്കാൻ
സാവിത്രി : മം…
വാർഡിലെത്തി അച്ഛനെ കണ്ട് സംസാരിച്ച് തിരിച്ച് പോവാൻ താഴേക്ക് ഇറങ്ങും നേരം എന്റെ കൈയിൽ കുറച്ചു ക്യാഷ് തന്ന്
സാവിത്രി : എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണോട്ട അജു, മടി കാണിക്കരുത്
ഞാൻ : ഓഹ് ഇതൊന്നും വേണ്ട ആന്റി
സാവിത്രി : വെച്ചോ ആവിശ്യങ്ങൾ കാണും
ഞാൻ : മം…
ക്യാഷ് വാങ്ങി പോക്കറ്റിലിട്ട് താഴെ എത്തിയതും
ഞാൻ : ചായ കുടിച്ചാലോ ആന്റി
സാവിത്രി : വേണ്ട അജു, ഞാൻ പോയേച്ചും വേണം ഇനി രാവിലത്തേക്ക് വല്ലതും വെക്കാൻ
ഞാൻ : മല്ലിയക്ക അവിടെയില്ലേ?
സാവിത്രി : നാട്ടിൽ പോയേക്കുവാണ്