ഞാൻ : ഉച്ചക്ക്
ഭാഗ്യലക്ഷ്മി : മം.. ഡിസ്ചാർജ് കാര്യം വല്ലതും പറഞ്ഞോ
ഞാൻ : ഇല്ല, ചേച്ചിയുടെയോ?
ഭാഗ്യലക്ഷ്മി : അടുത്താഴ്ച കൂടി നോക്കട്ടെ ഇല്ലെങ്കിൽ ഡിസ്ചാർജ് വാങ്ങി പോണം
ഞാൻ : അതെന്താ പെട്ടെന്ന്
ഭാഗ്യലക്ഷ്മി : ഞാൻ പറഞ്ഞിരുന്നില്ലേ ഹൈദരാബാദിലേ അവന്റെ ജോലിക്കാര്യം
ഞാൻ : ആ…
ഭാഗ്യലക്ഷ്മി : അത് ഏതാണ്ട് റെഡിയായിട്ടുണ്ട് മിക്കവാറും അടുത്താഴ്ച കഴിഞ്ഞ് അവൻ അങ്ങോട്ട് പോവും
ഞാൻ : അപ്പൊ ഇനി എങ്ങനെ കാണും
ഭാഗ്യലക്ഷ്മി : ആരെ?
ഞാൻ : ചേച്ചിയെ
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എന്നെ എന്തിനാ കാണുന്നേ ഇനി?
ഞാൻ : അത് അത്
ഭാഗ്യലക്ഷ്മി : അത്…?
ഞാൻ : ഏയ് ഒന്നൂല്ലാ
എന്റെ വാടിയ മുഖം കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : നമ്പർ കൈയിൽ ഇല്ലേ വിളിക്കാലോ
ഞാൻ : മം… എന്നാലും കാണാൻ പറ്റില്ലല്ലോ
ഭാഗ്യലക്ഷ്മി : അതിന് നമുക്ക് വഴിയുണ്ടാക്കാം
ഞാൻ : മം…പറ്റിക്കോ?
ഭാഗ്യലക്ഷ്മി : എന്തിന് പറ്റിക്കണം?
ഞാൻ : അല്ല ഇവിടെന്ന് പോയാൽ പിന്നെ ചേച്ചി കോളേടുത്തില്ലെങ്കിലോ
ഭാഗ്യലക്ഷ്മി : ഓഹ് ഇങ്ങനൊരു ചെക്കൻ, എന്നാ നീ വീട്ടിലോട്ട് വാ, അപ്പൊ വിശ്വാസമാവോലോ
ഞാൻ : അതിനെനിക്ക് വഴി അറിയില്ലല്ലോ
ഭാഗ്യലക്ഷ്മി : ഹമ്… നാളെ നമുക്ക് ഒരുമിച്ചു എന്റെ വീട്ടിൽ പോവാം, പോരേ..
വഴി തുറന്നു കിട്ടിയ സന്തോഷത്തിൽ, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പിന്നെ ചുമ്മാ കളിപ്പിക്കുവല്ലേ
ഭാഗ്യലക്ഷ്മി : ഇല്ലടാ, നീ വാ…
ഞാൻ : നാളെയെപ്പോ?
ഭാഗ്യലക്ഷ്മി : അവൻ എത്തിയിട്ട്
ഞാൻ : മം… എന്നാ പോവാം
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : മം… ഇങ്ങനൊരു ചെക്കൻ
ഞാൻ : ഞാൻ വരുന്നത് കൊണ്ട് വേറെ പ്രശ്നമൊന്നുമില്ലല്ലോ
ഭാഗ്യലക്ഷ്മി : എന്ത് പ്രശ്നം?
ഞാൻ : അല്ല അടുത്തുള്ള ആരെങ്കിലും?
ഭാഗ്യലക്ഷ്മി : ഓ എന്ത്, അവിടെ അങ്ങനെ അടുത്ത് വീടൊന്നുമില്ല, പിന്നെ നീ എന്റെ കാമുകനൊന്നുമല്ലോ പ്രശ്നമുണ്ടാവാൻ