ഭാഗ്യലക്ഷ്മി : ഇറങ്ങുവാണോ?
അമ്മ : ആ…
ഞാൻ : ചേച്ചി പോയിട്ട് കുറേ നേരമായല്ലോ, ഇപ്പഴാണോ റിസൾട്ട് കിട്ടിയത്?
ഭാഗ്യലക്ഷ്മി : നല്ല തിരക്കായിരുന്നു
അമ്മ : എന്നാ ഇറങ്ങട്ടെ നാളെ കാണാം
ഭാഗ്യലക്ഷ്മി : ആ ശരി ചേച്ചി
എന്ന് പറഞ്ഞു കൊണ്ട് മുകളിലേക്ക് കയറി പോവുന്ന ഭാഗ്യലക്ഷ്മിയുടെ ചന്തികളുടെ ആട്ടം നോക്കി ഞാൻ അമ്മയുടെ കൂടെ താഴേക്ക് നടന്നു, അമ്മയെ വീട്ടിലേക്ക് ഓട്ടോ കയറ്റി വിട്ട് അവിടെയൊക്കെ കറങ്ങി നടന്ന് വാർഡിലേക്ക് ചെന്ന് വരാന്തയിലുള്ള കസേരയിൽ ഇരുന്ന് മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും നേരം എന്റെ അടുത്തേക്ക് വന്ന്
ഭാഗ്യലക്ഷ്മി : ഇവിടെ ഇരിക്കുവായിരുന്നു?
ഫോണിൽ നിന്നും നോട്ടം മാറ്റി ഭാഗ്യലക്ഷ്മിയെ നോക്കി
ഞാൻ : ആ.. എന്താ ചേച്ചി?
കൈയിൽ കരുതിയിരുന്ന ക്യാഷ് എനിക്ക് നേരെ നീട്ടി
ഭാഗ്യലക്ഷ്മി : പൈസ മേടിച്ചില്ലല്ലോ
ഞാൻ : പിന്നെ മതിയായിരുന്നല്ലോ ചേച്ചി
ഭാഗ്യലക്ഷ്മി : എപ്പോഴായാലും തരേണ്ടതല്ലേ
എന്ന് പറഞ്ഞു കൊണ്ട് ക്യാഷ് എന്റെ കൈയിലേക്ക് വെച്ച് തന്ന് തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഭാഗ്യലക്ഷ്മിയോട്
ഞാൻ : ചേച്ചി പോവാണോ?
തിരിഞ്ഞു നിന്ന്
ഭാഗ്യലക്ഷ്മി : എന്തേയ്?
ക്യാഷ് പോക്കറ്റിലിട്ട്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കുറച്ചു നേരം ഇവിടെ ഇരിക്ക് ചേച്ചി, നമുക്കെന്തെങ്കിലും സംസാരിച്ചിരിക്കാം
എന്നെ ഒന്ന് നോക്കി
ഭാഗ്യലക്ഷ്മി : എന്ത് സംസാരിക്കാനാ?
ഞാൻ : അങ്ങനൊന്നുമില്ല, ഇവിടെ വെറുതെയിരുന്ന് വട്ട് പിടിക്കുന്നു അതാ
ഭാഗ്യലക്ഷ്മി : മം കൈയിൽ ഫോണൊക്കെ ഉണ്ടല്ലോ പിന്നെ എന്താ, ഞാൻ അങ്ങോട്ട് ചെല്ലട്ടെ ഇല്ലെങ്കിൽ അത് മതി
” ഈ കിളവനെ ഞാൻ തന്നെ തല്ലി കൊല്ലേണ്ടി വരും ” എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട്
ഞാൻ : ഹമ്.. എന്നാ പൊക്കോ
എന്റെ നിരാശ കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : നമുക്കെ പിന്നെ സംസാരിക്കാട്ടോ