ഞാൻ : ഏയ്… ചേച്ചീനെ കണ്ടാൽ ആരാ വളയാത്തത്
കസേരയിൽ ഇരുന്ന്
അഞ്ജു : കോളേജിലെ പുലിയായിരുന്നു ഇവള്
ഞാൻ : ആണോ…?
അഞ്ജു : പിന്നല്ലാതെ എത്ര പേരെയാ ഇവള് വളച്ചൊടിച്ചു വിട്ടിരിക്കുന്നത്
ഞാൻ : ഓഹോ കണ്ടാൽ പറയില്ലല്ലോ ചേച്ചി
അഞ്ജു : പഴയ കഥയൊക്കെ പറയണോടി
അൽപ്പം ദേഷ്യത്തിൽ
ഇന്ദു : നീ ഒന്ന് വെറുതെയിരിക്കോ
അഞ്ജു : ആഹാ ഒടുക്കത്തെ ജാഡയാണല്ലോ അജുവുള്ളത് കൊണ്ടാണോ
ഞാൻ : ആ അതാവും ചേച്ചി
അഞ്ജു : ഹമ്…
ഞാൻ : ചേച്ചി ഞങ്ങളുടെ ഒരു ഫോട്ടോ എടുത്ത് തരോ
അഞ്ജു : അതിനെന്താടാ ഫോൺ താ
ഫോൺ എടുത്ത് ക്യാമറ ഓണാക്കി അഞ്ജുവിന് കൊടുക്കും നേരം
ഇന്ദു : അതൊന്നും വേണ്ടാ…
ഫോൺ വാങ്ങി
അഞ്ജു : അതെന്താടി ഫോട്ടോയല്ലേ വേറെ ഒന്നുമല്ലല്ലോ
ഞാൻ : ചേച്ചി അങ്ങോട്ട് എടുക്കാൻ നോക്ക്
എന്ന് പറഞ്ഞ് ഞാൻ ഇന്ദുവിന്റെ അടുത്തേക്ക് നീങ്ങിയിരുന്നു, ഫോണും പിടിച്ച് ഞങ്ങളുടെ നേരെ നിന്ന് തല താഴ്ത്തിയിരിക്കുന്ന ഇന്ദുവിനോട്
അഞ്ജു : ഒന്ന് നേരെ നോക്കടി ഇന്ദു
ഇന്ദു മുഖമുയർത്തിയതും അഞ്ജു ഫോട്ടോ എടുത്തു, വേഗം ഇന്ദുവിന്റെ തോളിൽ കൈ വട്ടമിട്ട്
ഞാൻ : ചേച്ചി ഒരണ്ണം കൂടി
ഫോട്ടോ എടുത്ത്, ചിരിച്ചു കൊണ്ട്
അഞ്ജു : ഇതു മതിയോ അതോ ഇനിയും വേണോ അജു
ഇന്ദുവിനെ നോക്കി, ചിരിച്ചു കൊണ്ട്
ഞാൻ : ചേച്ചിക്ക് വിരോധമില്ലെങ്കിൽ വേറെയും എടുക്കാലേ
അഞ്ജു : അവൾക്കെന്ത് വിരോധം, അവള് ചുള്ളൻ ചെക്കന്മാരെ നോക്കി നടക്കുവാവും, ഇല്ലേടി
അഞ്ജുവിനെ നോക്കി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലിരിക്കുന്ന ഇന്ദുവിന്റെ തോളിലെ പിടുത്തം മുറുക്കി ദേഹത്തേക്ക് വലിച്ചടുപ്പിച്ച്
ഞാൻ : ആണോ ചേച്ചി
അഞ്ജു : കണ്ടോ അവള് ഒന്നും മിണ്ടാതെയിരിക്കുന്നത്
ഇന്ദുവിന്റെ കഴുത്തിലേക്ക് മുഖം അടുപ്പിച്ച് നാവ് നീട്ടി കഴുത്തിൽ നക്കി
ഞാൻ : ഇത് ഒരണ്ണം എടുക്ക് ചേച്ചി, പിന്നെ ആവിശ്യം വരും