എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

എന്ന് പറഞ്ഞ് സുരഭി കൈ പൊക്കി കാണിച്ചു

ഞാൻ : അത് അമ്മായിയാണോ

സുരഭി : ആട പൊട്ടാ വേഗം വാ

ഞാൻ : എങ്ങനെ വരാനാ, ഇടയിൽ കയറിയാൽ ആരെങ്കിലും ചീത്ത പറയും

സുരഭി : ആരും ഒന്നും പറയില്ല നീ വാ

ഞാൻ : ഞാനില്ലേ നാണം കെടാൻ

സുരഭി : ഹമ് എന്നാ അവിടെ നിക്ക് ഞാൻ മിഥുനെ പറഞ്ഞു വിടാം

ഞാൻ : ആ

കോൾ കട്ടാക്കി ഞാൻ അവിടെ നിന്നു ‘ മിഥുൻ അംബികയുടെ രണ്ടാമത്തെ മകനാണ്, ഏഴാം ക്ലാസ്സിലാണ് അവൻ പഠിക്കുന്നത് ‘ എന്റെ അടുത്തേക്ക് ഓടിവന്ന് കിതച്ചു കൊണ്ട്

മിഥുൻ : അജുവേട്ട വാ

എന്ന് പറഞ്ഞ് അവൻ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ക്യുവിന്റെ ഇടയിലൂടെ എന്നെയും കൊണ്ട് അവരുടെ അടുത്തെത്തിച്ചു, കയറിന്റെ ഇടയിലൂടെ കയറി മിഥുൻ കാർത്തികയുടെ മുന്നിൽ നിന്നു, എന്നെ കണ്ട സന്തോഷത്തിൽ

സുരഭി : എപ്പൊ എത്തി

ഞാൻ : ദേ വന്നതേയുള്ളു

സുരഭി : മ്മ് വേഗം കേറ്

കയറിനടിയിൽ കൂടി തലകുനിച്ചു കയറികൊണ്ട് ഞാൻ ഗ്രീൻ ബ്ലൗസും വൈറ്റ് കസവു സാരിയും മുല്ലപ്പൂവും ചൂടി നിൽക്കുന്ന സുരഭിയുടെ പുറകിൽ നിന്നപ്പോൾ എന്റെ പുറകിൽ നിൽക്കുന്ന രണ്ടു കുട്ടികൾ എന്നെ കലിപ്പിച്ചു നോക്കി, ശബ്ദം താഴ്ത്തി

സുരഭി : വീട്ടിൽ പോയോ?

ഞാൻ : ആ…

സുരഭി : ഞാൻ കരുതി നീ പറ്റിക്കുമെന്നു

ഞാൻ : എന്തിനു

സുരഭി : വരുമെന്ന് പറഞ്ഞ്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മ്മ്..

സുരഭിയുടെ തോളിനു മുകളിലൂടെ മുന്നിലേക്ക് നോക്കി, ഇടുപ്പിന്നുള്ളിലൂടെ ഒരുകൈ നീട്ടി സുരഭിയുടെ മുന്നിൽ നിൽക്കുന്ന കാർത്തികയുടെ തലയിൽ തോണ്ടി

ഞാൻ : ഡി കാന്താരി…

തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൾ നേരെ നിന്നു, സുരഭിയുടെ അരക്കെട്ടിൽ കൈ ഉരസിവലിച്ച് പുറകിലേക്കെടുത്ത്

ഞാൻ : ആശ എവിടെ?

സ്പാർക്ക് വന്നപോലെ ഒന്ന് നിവർന്ന് നിന്ന്

Leave a Reply

Your email address will not be published. Required fields are marked *