എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

ഞാൻ : ആ..

ടേബിളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന മിന്നുവിന്റെയും ശ്യാമയുടെയും ആശയുടേയും കാർത്തികയുടേയും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കും നേരം, പുഞ്ചിരിച്ചു കൊണ്ട്

മിന്നു : ചേട്ടൻ പഠിക്കുവാണോ?

‘ മിന്നു ‘ ഞാൻ മുൻപ് പറഞ്ഞത് പോലെ മിന്നുവിനെ കാണുമ്പോൾ എനിക്ക് അച്ചു മിസ്സിനെയാണ് ഓർമ്മ വരുന്നത്, ഒരു നാടൻ ലുക്ക് ഇരുനിറം അഞ്ചടി പൊക്കം കാണും ആവിശ്യത്തിന് ശരീരം റൗണ്ട് മുഖത്ത് ചെറിയ ചെറിയ മുഖക്കുരു കൺമഷി എഴുതിയ കണ്ണുകൾ പിന്നിട്ട് കെട്ടിയ നീളൻ തലമുടികൾ, ഗ്രീൻ പട്ടുപാവാടയും ബ്ലൗസും ധരിച്ച് കൊഞ്ചിയുള്ള അവളുടെ ചോദ്യം കേട്ട്

ഞാൻ : അതെ, ബി. കോമിന്

മിന്നു : ഞങ്ങളും ബി കോമാ… ചേട്ടൻ ഏത് ഇയറാ?

ഞാൻ : സെക്കൻഡ് ഇയർ

മിന്നു : മ്മ്..

ഒന്നും മൈൻഡ് ചെയ്യാതെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ശ്യാമയെ നോക്കി

ഞാൻ : അല്ല ഇയ്യാള് ഒന്നും മിണ്ടത്തില്ലേ?

ചോദ്യം കേട്ട് എന്നെയൊന്നു നോക്കി

ശ്യാമ : എന്ത് മിണ്ടാൻ?

‘ ശ്യാമ ‘ കണ്ടാൽ തന്നെ അറിയാം കുറച്ചു ജാഡക്കാരിയാണെന്ന്, നല്ല വെളുത്തിട്ട് ആവിശ്യത്തിന് പൊക്കവും തടിയും പുട്ടി വാരിത്തേച്ച അൽപ്പം നീണ്ട മുഖവും ചുരുളൻ തലമുടികളും, റെഡ് ചുരിദാറിനുള്ളിൽ മസില് പിടിച്ചപോലെ എടുത്തുയർത്തി നിൽക്കുന്ന അവളുടെ മുലകൾ നോക്കി

ഞാൻ : ഓ.. ജാഡയാ

ചിരിച്ചു കൊണ്ട്

ആശ : ഏയ്‌.. അവള് അങ്ങനെയാ അജുവേട്ട, അധികം മിണ്ടാത്തൊന്നുമില്ല

ഞാൻ : മം…അല്ല എന്താ ഇന്ന് പരിപാടി?

ആശ : പ്രതേകിച്ചൊന്നുമില്ല, ഇല്ലേടി..

മിന്നു : ആ ഞങ്ങള് കുറച്ചു കഴിയുമ്പോ പോവും ചേട്ടാ..

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മം… നാളെ അമ്പലത്തിൽ വരില്ലേ?

മിന്നു : ആ വരാതെ പിന്നെ, ബുക്ക്‌ എടുക്കണ്ടേ

ഞാൻ : മ്മ്.. ഇങ്ങോട്ട് വരുന്നുണ്ടോ?

മിന്നു : എന്തിനാ?

ചിരിച്ചു കൊണ്ട്

ഞാൻ : അല്ല ഞാൻ നാളെ പോവും, അതാ ചോദിച്ചത്

Leave a Reply

Your email address will not be published. Required fields are marked *