എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

ഞാൻ : അതെന്താ ഇപ്പൊ സംസാരിച്ചാൽ

പുഞ്ചിരിച്ചു കൊണ്ട്

സുരഭി : എന്റെ കൈയിൽ നിന്നും നല്ല ഇടി കിട്ടും

ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ അതൊന്ന് കാണണമല്ലോ

അപ്പോഴേക്കും കുളിയും കഴിഞ്ഞ് അടുക്കള വഴി കയറിവന്ന

അംബിക : എന്താണ് ഇവിടൊരു ചിരി

ഇന്നലെ രാത്രി നടന്നതിന്റെ ഒരു കൂസലും ഇല്ലാതെ പുഞ്ചിരിച്ചു നിൽക്കുന്ന അംബികയെ കണ്ട

ഞാൻ : വെറുതെ ചിരിച്ചതാ അമ്മായി

അംബിക : വെറുതെ ചിരിക്കാൻ ഇവന് വട്ട് വല്ലതുമുണ്ടോ സുരഭി

സുരഭി : കാണും കാണും ചെക്കന്റെ പ്രായം അതല്ലേ ചേട്ടത്തി

ഞാൻ : ഓ പിന്നെ പ്രായം നോക്കിയല്ലേ എല്ലാരും ചിരിക്കുന്നത്

അംബിക : അല്ല നീ അമ്പലത്തിൽ പോവുന്നില്ലേ അജു

ഞാൻ : ഏയ്‌ ഇല്ലമ്മായി

അംബിക : അതെന്താടാ ബുക്ക്‌ വെച്ചേക്കുന്നതല്ലേ പോയി തൊഴുതൂടെ

ഞാൻ : ഒറ്റക്ക് പോവാൻ ഒരു മടി

സുരഭിയെ നോക്കി

ഞാൻ : ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ പോവായിരുന്നു

സുരഭി : എന്നെ നോക്കേണ്ട ഞാൻ വരുന്നില്ല

ഞാൻ : അതിന് ഞാൻ അമ്മായിയെ വിളിച്ചില്ലല്ലോ അയ്യേ…

സുരഭി : പോടാ…

സുരഭിയെ പിരികേറ്റാൻ അംബികയെ നോക്കി

ഞാൻ : അമ്മായി വരുന്നുണ്ടോ, നമുക്ക് പോവാം

അംബിക : ഏയ്‌ ഞാനില്ല, കൊച്ച് കരച്ചിലായിരിക്കും

സുരഭി എന്നെ കലിപ്പിച്ച് നോക്കിയതും, ചിരിച്ചു കൊണ്ട്

ഞാൻ : നമുക്ക് ബൈക്കിന് പെട്ടെന്ന് പോയി വരാന്നേ

അംബിക : ഞാനൊന്നുമില്ല, അതും ബൈക്കിൽ, നീ എന്നാ വൈകിട്ട് അമ്മാവന്റെ കൂടെ പൊക്കോ

ഞാൻ : അമ്മാവൻ പോവുന്നുണ്ടോ?

അംബിക : ആ പോവുന്നുണ്ട്, പണി സാധനം പൂജക്ക്‌ വെക്കണ്ടേ

ഞാൻ : ഓ… എന്നാ വൈകിട്ട് പോവാം

അംബിക : അല്ല നിന്റെ ബൈക്ക് വെക്കുന്നില്ലേ?

ഞാൻ : വെക്കണോ?

അംബിക : നല്ലതല്ലേടാ

സുരഭിയെ നോക്കി

ഞാൻ : മം…അമ്മായി പറഞ്ഞാൽ പിന്നെ വെക്കാതിരിക്കാൻ പറ്റോ, വെച്ചേക്കാം

അംബിക : മം.. എന്നാ ബൈക്ക് കഴുകി വൃത്തിയാക്കാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *