ഞാൻ : ആ വരുന്നെടാ…
എന്ന് പറഞ്ഞ് മുണ്ടും ഷർട്ടും ഊരിവെച്ച് തോർത്തുടുത്തു കൊണ്ട് കല്പടവിലേക്കിറങ്ങി
ഞാൻ : നല്ല തണുപ്പാണല്ലോ അമ്മായി
കാർത്തികയെ പതിയെ കുളത്തിലേക്കിറക്കി എന്റെ അടുത്തേക്ക് വന്ന്
സുരഭി : പോയി കുളിക്കാൻ നോക്കടാ
എന്ന് പറഞ്ഞ് എന്നെപ്പിടിച്ച് ഒരു തള്ള് വെച്ച് തന്നു, പ്രതീക്ഷിക്കാതെ കുളത്തിലേക്ക് കമ്മന്നടിച്ചു വീണ് കുറച്ചു വെള്ളമൊക്കെ കുടിച്ചുകൊണ്ട് പൊങ്ങിവന്ന് ശ്വാസം എടുത്ത്
ഞാൻ : കൊല്ലാൻ നോക്കുന്നോ അമ്മായി
ചിരിച്ചു കൊണ്ട്
സുരഭി : നിനക്ക് നീന്തൽ അറിയില്ലേടാ
ആദ്യം ഒന്ന് ഭയന്നെങ്കിലും പണ്ട് പഠിച്ച കാര്യങ്ങൾ വെച്ച്
ഞാൻ : ഇപ്പൊ കണ്ടോ
എന്ന് പറഞ്ഞ് കുളത്തിന്റെ നടുവിലേക്ക് ഞാൻ നീന്തി, പുറകേ മിഥുനും സൂരജും നീന്തിവന്നു, കുറച്ചു കഴിഞ്ഞപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി കൂടെ ഇടിയും മിന്നലും, കുളത്തിൽ നിന്നും കാർത്തികയെ പടവിലേക്ക് കയറ്റി തല തോർത്തി കൊണ്ട്
സുരഭി : ആ മതി നല്ല മിന്നലുണ്ട് കേറാൻ നോക്ക്
അത് കേട്ട് മിഥുനും സൂരജും പടവിലേക്ക് നീന്തി, കുറേ നാളുകൾക്കു ശേഷം കുളത്തിൽ നീന്തി കുളിക്കുന്നതിന്റെ സന്തോഷത്തിൽ ഞാൻ ആ മഴയത്തും കുളത്തിൽ തിമിർത്തു കൊണ്ടിരുന്നു, എന്റെ നീന്തൽ കണ്ട് സൂരജ് വീണ്ടും കുളത്തിലേക്ക് ചാടി, മിഥുൻ ഡ്രെസ്സൊക്കെ ഇട്ടതും, കാർത്തികയെ ഡ്രസ്സ് ഉടുപ്പിച്ചു കൊണ്ട്
സുരഭി : നീ കൊച്ചിനേയും കൊണ്ട് പൊക്കോ
എന്ന് പറഞ്ഞ് മിഥുനേയും കാർത്തികയേയും വേഗം വീട്ടിലേക്ക് പറഞ്ഞു വിട്ട്
സുരഭി : അജു കയറാൻ നോക്ക്, വലിയമ്മായി വന്ന് കണ്ടാൽ നല്ല വഴക്ക് കേൾക്കും
അത് കേട്ടതും സൂരജ് വേഗം പടവിലേക്ക് കയറി, പുറകേ ഞാനും, കരയിൽ കയറിയതും ഞാൻ നിന്ന് വിറയ്ക്കാൻ തുടങ്ങി, പല്ലൊക്കെ കൂട്ടിയിടിച്ച് പൊട്ടുമെന്ന അവസ്ഥയിലായി, സുരഭിയുടെ കൈയിൽ നിന്നും തോർത്ത് വാങ്ങി തല തോർത്തും നേരം
സുരഭി : ഷഡി ഊരടാ..
ഞാൻ : അയ്യേ ഇപ്പഴോ
സുരഭി : ഹമ്… തണുത്ത് വല്ല അസുഖവും പിടിക്കും