ഞാൻ : ചെറിയൊരു മേലുവേദനയുണ്ടായിരുന്നു
അഞ്ജു : മം…
ഞാൻ : അവര് വന്നിട്ട് കുറേ നേരമായോ?
അഞ്ജു : ആയോന്നോ ഒരു മണിക്കൂറായി ഞാനിവിടെ നിൽക്കുന്നു, സാധാരണ പെട്ടെന്ന് കഴിഞ്ഞു പോവുന്നതാണ് ഇന്നെന്തു പറ്റിയെന്നാവോ, പുതിയ ആളായതു കൊണ്ടാവും
ഞാൻ : ആഹാ അപ്പൊ ഒരാള് തന്നെയല്ലേ വരാറുള്ളത്
ചിരിച്ചു കൊണ്ട്
അഞ്ജു : ഒരാളോ.. പിന്നെ ഇതിപ്പോ അവള് കൊണ്ടുവരുന്ന ആറാമത്തെ ആളാണ്
ഞാൻ : എന്റമ്മോ… കൊള്ളാലോ ആ മൊതല്, ഒന്ന് കാണാൻ പറ്റോ അതിനെ
പുഞ്ചിരിച്ചു കൊണ്ട്
അഞ്ജു : എന്തിനാടാ, കേറി മേയാനാണോ?
ഞാൻ : ഏയ് ചുമ്മാ കണ്ടിരിക്കാലോ
അഞ്ജു : മ്മ് മ്മ് അയ്യാള് പോട്ടെ എന്നിട്ട് പോവാം
ഞാൻ : മം…
അങ്ങനെ അഞ്ജുവുമായി സംസാരിച്ചിരിക്കും നേരം ഒരാള് വീട്ടിൽ നിന്നും ഇറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് വേഗം പോവുന്നത് കണ്ട്
ഞാൻ : ചേച്ചി ദേ അങ്ങേര് പോയി
വീട്ടിലേക്ക് തിരിഞ്ഞു നോക്കി
അഞ്ജു : പോയോ എന്നാ വാ…
എന്ന് പറഞ്ഞ് അഞ്ജു വീട്ടിലേക്ക് നടന്നു പുറകേ ഞാനും, അഞ്ജു വീടിന്റെ മുന്നിൽ എത്തിയതും ലൈറ്റ് ഗോൾഡൻ കളർ ബ്ലൗസും ഗ്രേ നേവി മെറൂൺ സാറ്റിൻ സാരിയും ധരിച്ച് മുഖമൊക്കെ കഴുകി തോർത്ത് കൊണ്ട് തുടച്ച് വാതിൽക്കൽ നിൽക്കുന്ന
ഇന്ദു : നീയിത് എവിടെപ്പോയിരുന്നു?
സിറ്റൗട്ടിലേക്ക് കയറി, പുഞ്ചിരിച്ചു കൊണ്ട്
അഞ്ജു : ഞാൻ അപ്പുറത്ത് ഉണ്ടായിരുന്നടി, ഇന്നെന്താ താമസിച്ചത്
തോർത്ത് അഞ്ജുവിന്റെ കൈയിൽ കൊടുത്ത്, പുഞ്ചിരിച്ചു കൊണ്ട്
ഇന്ദു : ആള് ഒരേ പൊളിയായിരുന്നു, നിനക്കും കൂടായിരുന്നില്ലേ
അഞ്ജു : ഓ.. വയ്യടി അതാ..
പുറകിലേക്ക് തിരിഞ്ഞ്
അഞ്ജു : കേറി വാ അജു
മുറ്റത്ത് നിൽക്കുന്ന എന്നെ കണ്ട് ഇന്ദുവിന്റെ മുഖത്തുണ്ടായിരുന്ന പുഞ്ചിരിയൊക്കെ മാറി ഭയം വന്നു തുടങ്ങി, ഞാൻ സിറ്റൗട്ടിൽ കയറിയതും
അഞ്ജു : ഡി ഇത് അർജുൻ അപ്പുറത്തെ വീട്ടിലെ പയ്യനാ, അകത്തോട്ട് വാ അജു