സുരഭി : മേടിക്കോടാ…
ഞാൻ : മം… ഡ്രസ്സ് എന്താ മാറ്റിയത്?
സുരഭി : പാത്രം കഴുകിയപ്പോൾ അഴുക്കായി
ഞാൻ : മം എന്നിട്ട് കഴുകി കഴിഞ്ഞോ?
സുരഭി : കഴിഞ്ഞു കഴിഞ്ഞു
ഞാൻ : ഇനിയെന്താ പരിപാടി?
സുരഭി : നീ എഴുന്നേൽക്ക് ഞാൻ കുറച്ചുനേരം കിടക്കട്ടെ, നടുവേദനിച്ചിട്ട് പാടില്ല
ചിരിച്ചു കൊണ്ട്
ഞാൻ : ഏ… രാവിലെ എന്നെയല്ലേ നടുവളച്ച് കിടത്തിയത്, എന്നിട്ട് അമ്മായിക്ക് വേദനയോ
സുരഭി : പോടാ… ഉള്ള പണി മുഴുവൻ എടുത്ത് മനുഷ്യന്റെ നടുവൊടിഞ്ഞു
ഞാൻ : വേറെയാരും സഹായിച്ചില്ലേ
സുരഭി : ഓ ആര് ഒരാള് എപ്പൊ നോക്കിയാലും കൊച്ചിനേയും കൊണ്ട് മുറിയിലടച്ചിരിപ്പാണ്
ഞാൻ : വലിയമ്മായിയോ?
സുരഭി : ആ വരും ഓർഡർ തരാൻ
ഞാൻ : ആശയെ വിളിച്ചൂടെ
സുരഭി : അതിലും നല്ലത് ഞാൻ ഒറ്റക്ക് തന്നെ ചെയ്യുന്നതാ
ഞാൻ : ഓഹോ… എന്നാ കിടന്നോ, ഞാൻ നീങ്ങി കിടന്നോളാം
സുരഭി : എന്നിട്ട് വേണം അഞ്ജു വന്നത് പോലെ ആരെങ്കിലും വന്ന് കാണാൻ
ഞാൻ : വാതില് അടഞ്ഞല്ലേ കിടക്കുന്നത് പിന്നെയെന്താ, ആ മുറിയിൽ കട്ടിൽ ഇല്ലാത്തത് കൊണ്ടല്ലേ
സുരഭി : വലിയമ്മായി ചോദിച്ചപ്പോ അങ്ങനെയല്ലല്ലോ നീ പറഞ്ഞത്
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അത് ചുമ്മാ പറഞ്ഞതല്ലേ
എന്റെ കൈയിൽ പിടിച്ചു വലിച്ച് ചെറിയ ദേഷ്യത്തിൽ
സുരഭി : ആ എന്നാ എഴുന്നേൽക്കാൻ നോക്ക്
ഞാൻ : വിട് അമ്മായി, കൈ വേദനിക്കുന്നു
കൈയിലെ പിടിവിട്ട്
സുരഭി : എന്നാ എഴുന്നേൽക്ക്
ഫോൺ എടുത്ത് കട്ടിലിൽ എഴുന്നേറ്റിരുന്ന
ഞാൻ : അല്ലെങ്കിലും ആവിശ്യം കാണുന്നത് വരെയുള്ളു ഈ സ്നേഹമൊക്കെ, ഞാൻ പോണ്
എന്ന് പറഞ്ഞ് എഴുന്നേറ്റ് പോവാൻ നേരം കൈയിൽ പിടിച്ച്
സുരഭി : അയ്യടാ അപ്പോഴേക്കും വഴക്കിട്ടോ
ഞാൻ : വിട് ഞാൻ പോണ്
കട്ടിലിൽ ഇരുന്ന് എന്നെ വലിച്ച് അടുത്തിരുത്തി
സുരഭി : ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ