എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

ഫോണും വാങ്ങി സുരഭി നടന്നു, പുറകേ ഞാനും, ഭക്ഷണം കഴിച്ച് കഴിഞ്ഞ് സുരഭിയുടെ മുറിയിൽ ചെന്ന് ഫോൺ എടുത്ത് കട്ടിലിൽ കിടന്ന് ‘ മയൂഷയുടെയും സീനത്തിന്റെയും വിളിയൊന്നും വന്നില്ലല്ലോ ‘ എന്ന് മനസ്സിൽ പറഞ്ഞ് ഫേസ്ബുക്ക്‌ തുറന്നു, ഇന്നലെയും ഇന്നുമായി മയൂന്റെ കുറേ മെസ്സേജ് വന്ന് കിടക്കുന്നത് കണ്ട സന്തോഷത്തിൽ തിരിച്ചൊരു ‘ ഹായ് ‘ കൊടുത്തു, അപ്പോഴേക്കും മയൂന്റെ കോള് വന്നു, കോള് എടുത്ത്

ഞാൻ : ഹലോ…

മയൂഷ : മം… ഇപ്പഴാണോ കണ്ടത്?

ഞാൻ : ആ…

മയൂഷ : മം.. എവിടെയാ?

ഞാൻ : അമ്മയുടെ വീട്ടിൽ വന്നേക്കുവാ

മയൂഷ : മ്മ്… എന്താ വിശേഷം?

ഞാൻ : വെറുതെ വന്നതാ, കോളേജ് അവധിയല്ലേ

മയൂഷ : ഓ…

ഞാൻ : എവിടാ, പുറത്താണോ?

മയൂഷ : ബസ്സിലാ…

ഞാൻ : എവിടെപ്പോണ്?

മയൂഷ : വീട്ടിലേക്ക്

ഞാൻ : അപ്പൊ ഷോപ്പിൽ പോയില്ലേ?

മയൂഷ : ഉച്ചവരെ ഉണ്ടായിരുന്നുള്ളു

ഞാൻ : അതെന്താ?

മയൂഷ : നാളെ വിജയദശമിയല്ലേ

ഞാൻ : അതിന്?

മയൂഷ : ഷോപ്പില് ക്ലീനിങ് നടക്കുവാ

ഞാൻ : ഓ… അങ്ങനെ, മം.. അപ്പൊ നാളെ അവധിയാ?

മയൂഷ : ഏയ്‌… ഷോപ്പ് തുറക്കും പൂജയൊക്കെ ഉണ്ട്, വൈകി പോയാൽ മതി

ഞാൻ : പിന്നെ എന്തിനാ പോണേ ലീവ് എടുത്തൂടെ

മയൂഷ : പോടാ കഴിഞ്ഞയാഴ്ച്ചയല്ലേ മൂന്നു ലീവ് എടുത്തത്

ഞാൻ : ആ… എന്നാ പൊക്കോ, അല്ല കൊച്ചിന് എങ്ങനുണ്ട്?

മയൂഷ : ഇപ്പൊ കുഴപ്പമൊന്നുമില്ല

ഞാൻ : മം… അവളെ പിന്നെ കണ്ടിരുന്നോ?

മയൂഷ : കാണാതെ പിന്നെ തൊട്ടടുത്തല്ലേ വീട്

ഞാൻ : മം… വല്ലതും ചോദിച്ചോ?

മയൂഷ : ഇതുവരെ ഒന്നും ചോദിച്ചട്ടില്ല

ഞാൻ : ഹമ്…നീ എന്നാ ഫ്രീയാവുന്നത്?

മയൂഷ : എന്തിനാ?

ഞാൻ : ഒന്ന് കാണാൻ

മയൂഷ : മം… നീ എന്നാ വരുന്നേ?

Leave a Reply

Your email address will not be published. Required fields are marked *