ഞാൻ : ക്ലീൻ ചെയ്യാനല്ലേ, മം… എപ്പഴാ എത്തുന്നത്
വിനോദ് : രാവിലെ ഒരു ആറു മണിയൊക്കെയാവും
ഞാൻ : മം… ഞാൻ റെഡിയാക്കാം സാർ
വിനോദ് : താങ്ക്സ് അർജുൻ, ബുദ്ധിമുട്ടായില്ലല്ലോ
‘ എന്റെ കളി മുടക്കി സുധയാന്റിയെ തട്ടിയെടുത്ത ചെറ്റയാ, എന്നിട്ട് ബുദ്ധിമുട്ട് ഇല്ലന്നോ ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : ഏയ് അതൊന്നുമില്ല സാരമില്ല സാർ, പിന്നെ ഞാനിപ്പോ സ്ഥലത്തില്ല കമ്പ്യൂട്ടർ ഞാൻ വന്നട്ട് എടുത്തോളാം
വിനോദ് : ആ ഓക്കേ അർജുൻ
ഞാൻ : ഓക്കേ…
കോള് കട്ടാക്കി നമ്പർ സേവ് ചെയ്ത് ക്ലീൻ ചെയ്യാൻ ആരെ ഏൽപ്പിക്കും എന്ന് ആലോചിച്ചു ‘ രതീഷിനെ വിളിക്കണോ ഏയ് വേണ്ട അന്ന് മായയുടെ ബിൽഡിംഗ് ക്ലീൻ ചെയ്യാൻ കൊണ്ടു പോയെന്ന് പറഞ്ഞ് കടിച്ചു കീറാൻ വന്നവനാ പിന്നെ ശാന്തയെ കണ്ടപ്പൊഴാ ഒന്ന് അടങ്ങിയത്, ആ ശാന്ത ചേച്ചിയെ വിളിക്കാം അതാ നല്ലത് ‘ എന്ന് വിചാരിച്ച് ഞാൻ ശാന്ത ചേച്ചിയെ ഫോൺ ചെയ്തു, കോള് എടുത്ത്
ശാന്ത : എന്താ അജു?
ഞാൻ : ചേച്ചി നാളെയൊരു ക്ലീനിങ് ഉണ്ടല്ലോ, വരാൻ പറ്റോ?
ശാന്ത : എവിടെയാ?
ഞാൻ : എന്റെ വീടിനടുത്താ, ഞാൻ ആ സാറിന്റെ നമ്പർ അയക്കാം ഒന്ന് വിളിച്ചേക്ക്
ശാന്ത : ആ… അയച്ചോ ഞാൻ വിളിച്ചോളാം
ഞാൻ : ആ… പിന്നെ മായ ചേച്ചിയൊക്കെ എത്തിയോ?
ശാന്ത : ഏയ് ഇല്ല
ഞാൻ : മം… ശരി ചേച്ചി നമ്പറ് ഇപ്പൊ അയച്ചേക്കാം ഇപ്പൊ തന്നെ ഒന്ന് വിളിച്ചേക്ക്
ശാന്ത : ആ…
കോള് കട്ടാക്കി ശാന്തക്ക് നമ്പർ അയക്കും നേരം അടുത്തേക്ക് വന്ന
സുരഭി : കുറേ നേരമായല്ലോ ഫോണിൽ കുത്തികൊണ്ട് ഇരിക്കുന്നു, നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ
നമ്പർ അയച്ചു കൊടുത്ത്
ഞാൻ : ആ പിന്നെ വേണ്ടേ
സുരഭി : എന്നാ വാ, എല്ലാരും ഇരുന്നു
ഞാൻ : അമ്മായി ഫോണൊന്നു കുത്തിയിടോ