നേരെ നിന്ന്
ആശ : അമ്പലത്തിലേക്ക്
ഞാൻ : ഓ… ആരൊക്കെയുണ്ട്?
ആശ : ഞാനും മിഥുനും കാർത്തികയും
ചായ ഒരു കവിൾ കുടിച്ച്
ഞാൻ : അല്ല നിന്റെ കൂട്ടുകാരികൾ വരുന്നില്ലേ?
പുഞ്ചിരിച്ചു കൊണ്ട്
ആശ : അവര് അമ്പലത്തിലേക്ക് വരും
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം… ഇങ്ങോട്ട് വരുന്നുണ്ടോ?
ആശ : അറിയില്ല, എന്താ അജുവേട്ട?
ഞാൻ : ആഹാ, അപ്പൊ ഞാൻ ഇന്നലെ പറഞ്ഞ കാര്യം മറന്നോ?
ഒന്നും അറിയാത്ത പോലെ ഭാവിച്ച്
ആശ : എന്ത്?
ഞാൻ : ആ ബെസ്റ്റ്, തേൻ കുടിക്കാൻ എന്നെയും കൂട്ടോന്ന് ചോദിച്ചില്ലേ, ആ കാര്യം
ചെറിയ നാണത്തോടെ
ആശ : അജുവേട്ട അത് ഞാൻ എങ്ങനെയാ അവരോട് ചോദിക്കുവാ
ഞാൻ : നീ അപ്പുവിന്റെ കാര്യം ചോദിച്ചില്ലേ, അതുപോലെ ചോദിച്ചാൽ മതി
ആശ : അത് ഞാനായിട്ട് അങ്ങോട്ട് പറഞ്ഞതാ
ഞാൻ : ആഹാ… വേറെ ആരോടൊക്കെ പറഞ്ഞട്ടുണ്ട്
ആശ : അവര് രണ്ടു പേരോടും മാത്രം
ഞാൻ : മ്മ്… എന്നിട്ട്?
ആശ : എന്താ?
ഞാൻ : അല്ല എന്നിട്ട് ഈ പരിപാടി തുടങ്ങിയിട്ടിപ്പൊ എത്ര നാളായി?
ആശ : അത് ഈ കഴിഞ്ഞ ഓണത്തിന്
ഞാൻ : അപ്പൊ രണ്ടു മാസം ആവുന്നുള്ളു
ആശ : മം…
ഞാൻ : വീട്ടിൽ അറിഞ്ഞാൽ എന്താ ഉണ്ടാവുന്നേന്ന് അറിയോ?
എന്ന് ചെറിയൊരു ഭീഷണി സ്വരത്തിൽ ഞാൻ ചോദിച്ചു, അത് കേട്ട് ദയനീയ ഭാവത്തിൽ എന്നെനോക്കി
ആശ : മം..അറിയാം, പക്ഷേ ഞാനല്ല അവരാണ് ആദ്യം തുടങ്ങിയത്
ചിരിച്ചു കൊണ്ട്
ഞാൻ : ആര് തുടങ്ങിയാലും പേര് വരുമ്പോൾ നിന്റെയല്ലേ വരോളു, അപ്പു ഇവിടെയുള്ളതല്ലേ, നീയല്ലേ അവരെ ഇങ്ങോട്ട് കൊണ്ടുവന്നത്
ആശ : മം… ഞാൻ ചുമ്മാ ഓരോ കള്ളം പറഞ്ഞതാ, അവരാണ് നിർബന്ധിച്ചത്
ഞാൻ : ഓഹോ… ഫ്രെണ്ട്സിന്റെ മുന്നിൽ ആളായതാണല്ലേ
തല താഴ്ത്തി
ആശ : മം..